വിമോചനസമരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിമോചനസമരം
സംവിധാനംമോഹൻ ഗാന്ധിരാമൻ
നിർമ്മാണംചിത്രകലാലയം
രചനസി.ജി. ഗോപിനാഥ്
തിരക്കഥസി.ജി. ഗോപിനാഥ്
അഭിനേതാക്കൾസത്യൻ, ഷീല, ടി ആർ ഓമന
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംപി.ബി. മണി
ചിത്രസംയോജനംകെ.നാരായണൻ
വിതരണംചിത്രകലാലയം
റിലീസിങ് തീയതി
  • 13 ഓഗസ്റ്റ് 1971 (1971-08-13)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1971-ൽ റിലീസ് ചെയ്ത മലയാളം സിനിമയാണ് വിമോചനസമരം. മോഹൻ ഗാന്ധിരാമൻ സംവിധാനം ഈ സിനിമയിൽ സത്യൻ, ഷീല, ടി.ആർ. ഓമന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. എം.ബി. ശ്രീനിവാസൻ സംഗീതസംവിധാനം നിർവ്വഹിച്ചു.[1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Vimochanasamaram". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Vimochanasamaram". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  3. "Vimochana Samaram". spicyonion.com. ശേഖരിച്ചത് 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിമോചനസമരം_(ചലച്ചിത്രം)&oldid=3137071" എന്ന താളിൽനിന്ന് ശേഖരിച്ചത്