ഉള്ളടക്കത്തിലേക്ക് പോവുക

ഇൻക്വിലാബ് സിന്ദാബാദ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻക്വിലാബ് സിന്ദാബാദ്
സംവിധാനംകെ.എസ്. സേതുമാധവൻ
കഥഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
നിർമ്മാണംകെ.എസ്.ആർ. മൂർത്തി
അഭിനേതാക്കൾസത്യൻ
മധു
അടൂർ ഭാസി
ഷീല
ജയഭാരതി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സംഗീതംജി. ദേവരാജൻ
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസ് തീയതി
30/09/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ചിത്രാഞ്ജലിക്കു വേണ്ടി കെ.എസ്.ആർ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് ഇൻക്വിലാബ് സിന്ദാബാദ്. രാജശ്രീപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 സെപ്റ്റംബർ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ഗാനംഗാനരചനആലാപനം
അലകടലിൽ നിന്നൊരുവയലാർ രാമവർമ്മകെ പി ബ്രഹ്മാനന്ദൻ, മാധുരി
ഇങ്ക്വിലാബ് സിന്ദാബാദ്വയലാർ രാമവർമ്മകെ ജെ യേശുദാസ്, മാധുരി, കോറസ്
ആരുടെ മനസ്സിലെഒ വി ഉഷപി ലീല
പുഷ്യരാഗമോതിരമിട്ടൊരുവയലാർ രാമവർമ്മകെ ജെ യേശുദാസ്.[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]