ശിക്ഷ (ചലച്ചിത്രം)
ദൃശ്യരൂപം
ശിക്ഷ | |
---|---|
സംവിധാനം | എൻ. പ്രകാശ് |
നിർമ്മാണം | മുഹമ്മദ് ആസം |
രചന | അസിംകമ്പനി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി ടി.എസ്. മുത്തയ്യ സാധന ഷീല ടി.ആർ. ഓമന കവിയൂർ പൊന്നമ്മ വിജയശ്രീ വിജയ ചന്ദ്രിക |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ |
ചിത്രസംയോജനം | കെ.നാരായണൻ |
വിതരണം | ജിയൊപിക്ചേഴ്സ് |
റിലീസിങ് തീയതി | 06/02/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അസിം കമ്പനിയുടെ ബാനറിൽ മുഹമ്മദ് ആസം നിർമിച്ച മലയാളചലച്ചിത്രമാണ് ശിക്ഷ. ജിയോപിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഫെബ്രുവരി 6-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- പ്രേം നസീർ
- കെ.പി. ഉമ്മർ
- അടൂർ ഭാസി
- ടി.എസ്. മുത്തയ്യ
- സാധന
- ഷീല
- ടി.ആർ. ഓമന
- കവിയൂർ പൊന്നമ്മ
- വിജയശ്രീ
- വിജയ ചന്ദ്രിക[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധനം - എൻ. പ്രകാശ്
- നിർമ്മാണം - എം. അസീം
- ബാനർ - അസിം കമ്പനി
- കഥ്, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ
- സംഗീതം - ജി. ദേവരാജൻ
- സിനീമാട്ടോഗ്രാഫി - എസ്.ജെ. തൊമസ്
- ചിത്രസംയോജനം - കെ. നാരായണൻ
- കലാസംവിധാനം - ആർ.ബി.എസ്. മണി[2]
ഗനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ
- സംഗീതം - ജി. ദേവരാജൻ
ക്ര.നം. | ഗാനം | ആലപനം |
---|---|---|
1 | മല്ലികേ മല്ലികേ | പി സുശീല |
2 | വെള്ളിയാഴ്ച നാൾ | മാധുരി |
3 | സ്വപ്നമെന്നൊരു ചിത്രലേഖ | കെ ജെ യേശുദാസ് |
4 | രഹസ്യം ഇതു രഹസ്യം | പി സുശീല |
5 | പ്രണയകലഹമോ | കെ ജെ യേശുദാസ്[3] |
അവലംബം
[തിരുത്തുക]