കൊച്ചനിയത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊച്ചനിയത്തി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾമധു
വിൻസെന്റ്
എം.ജി. സോമൻ
ജയഭാരതി
കെ.വി. ശാന്തി
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതംപുകഴേന്തി
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി24/12/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലയുടെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് കൊച്ചനിയത്തി. എ കമാരസ്വാമി റിലീസിംഗ് കമ്പനി വിതരണം ഈ ചിത്രം 1971 ഡിസംബർ 24-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 കൊച്ചിളം കാറ്റേ കെ ജെ യേശുദാസ്
2 തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെ പി ലീല
3 തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെ എസ് ജാനകി
4 തെയ്യാരെ തക തെയ്യാരെ പി ജയചന്ദ്രൻ, എസ് ജാനകി, കോറസ്
5 അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു കെ ജെ യേശുദാസ്
6 സുന്ദരരാവിൽ എസ് ജാനകി[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചനിയത്തി&oldid=2687792" എന്ന താളിൽനിന്ന് ശേഖരിച്ചത്