ഉള്ളടക്കത്തിലേക്ക് പോവുക

ലൈൻ ബസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈൻ ബസ്സ്
സംവിധാനംകെ.എസ്. സേതുമാധവൻ
കഥമുട്ടത്തു വർക്കി
തിരക്കഥഎസ്.എൽ. പുരം
നിർമ്മാണംസി.സി. ബേബി
അഭിനേതാക്കൾമധു
ജയഭാരതി
കെ.പി. ഉമ്മർ
മീന
ചിത്രസംയോജനംടി.ആർ. ശ്രീനിവസലു
സംഗീതംജി. ദേവരാജൻ
വിതരണംജോളി ഫിലിംസ്
റിലീസ് തീയതി
05/11/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം എസ് പ്രൊഡക്ഷനു വേണ്ടി സി സി ബേബി നിർമിച്ച മലയാളചലച്ചിത്രമാണ് ലൈൻ ബസ്സ്. ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 നവംബർ 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനംരാഗം
1വില്ലു കെട്ടിയ കടുക്കനിട്ടൊരുമാധുരി, ലതാ രാജു, കോറസ്മോഹനം
2മിന്നും പൊന്നും കിരീടംപി ലീല
3തൃക്കാക്കരെ പൂ പോരാഞ്ഞ്പി മാധുരി
4അദ്വൈതം ജനിച്ച നാട്ടിൽകെ ജെ യേശുദാസ്.ചക്രവാകം [3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ലൈൻ ബസ്സ്

ചിത്രം കാണുവാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലൈൻ_ബസ്സ്&oldid=4574038" എന്ന താളിൽനിന്ന് ശേഖരിച്ചത്