പ്രതിധ്വനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രതിധ്വനി
സംവിധാനംവിപിൻദാസ്
നിർമ്മാണംഉപാസന
രചനആലപ്പി ഷെരിഫ്
തിരക്കഥആലപ്പി ഷെരിഫ്
അഭിനേതാക്കൾരാഘവൻ
രാധാമണി
റാണി ചന്ദ്ര
ശ്യാം കുമാർ
സംഗീതംഎം.എൽ. ശ്രീകാന്ത്
ഛായാഗ്രഹണംഐ.വി. ശശി
സ്റ്റുഡിയോഉപാസന
വിതരണംഉപാസന
റിലീസിങ് തീയതി
  • 2 സെപ്റ്റംബർ 1971 (1971-09-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1971 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രതിധ്വനി . ഈ ചിത്രം സംവിധാനം ചെയ്തത് വിപിൻദാസ് ആണ്. രാഘവൻ, രാധാമണി, റാണി ചന്ദ്ര, ശ്യാം കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം.എൽ ശ്രീകാന്ത് സംഗീതസംവിധാനം നിർവഹിച്ചു. [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Prathidhwani". www.malayalachalachithram.com. Retrieved 2014-10-15.
  2. "Prathidhwani". malayalasangeetham.info. Retrieved 2014-10-15.
  3. "Prathidhawani". spicyonion.com. Retrieved 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതിധ്വനി_(ചലച്ചിത്രം)&oldid=3137075" എന്ന താളിൽനിന്ന് ശേഖരിച്ചത്