ജലകന്യക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലകന്യക
സംവിധാനംഎം.എസ്. മണി
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾമധു
കൊട്ടാരക്കര
കവിയൂർ പൊന്നമ്മ
മീന
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനഡോ. പവിത്രൻ
ചിത്രസംയോജനംഎൻ.ആർ. നടരാജൻ
റിലീസിങ് തീയതി19/03/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാലയ ഫിലിംസിസിനു വേണ്ടി എം.എസ്. മണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ജലകന്യക. 1971 മാർച്ച് 19-നു ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 വരവായീ വെള്ളിമീൻ തോണി കെ ജെ യേശുദാസ്
2 ഏഴു കടലോടി ഏലമല തേടി കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ്
3 ആദ്യരാവിൽ ആതിരരാവിൽ കെ ജെ യേശുദാസ്, എസ് ജാനകി
4 ഒന്നേ ഒന്നേ പോ പോ പി ലീല, കോറസ്
5 ആരാരോ ആരാമഭൂമിയിൽ എസ്. ജാനകി.[1][3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജലകന്യക&oldid=3126671" എന്ന താളിൽനിന്ന് ശേഖരിച്ചത്