നവവധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവവധു
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംഎ.എൽ. ശ്രീനിവാസൻ
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ശാരദ
സുകുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
റിലീസിങ് തീയതി09/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

എ എൽ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.എൽ. ശ്രീനിവസൻ നിർമിച്ച മലയാളചലച്ചിത്രമാണ് നവവധു. 1971 ഏപ്രിൽ 09-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ഈശ്വരന്റെ തിരുമൊഴി കേട്ടു കെ ജെ യേശുദാസ്
2 പ്രിയേ പ്രിയേ കെ ജെ യേശുദാസ്
3 അമ്മയും നീ അച്ഛനും നീ പി ബി ശ്രീനിവാസ്
4 രാത്രിയാം രംഭയ്ക്ക് എൽ ആർ ഈശ്വരി
5 പ്രിയതമാ പ്രിയതമാ പി ബി ശ്രീനിവാസ്.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവവധു&oldid=3311954" എന്ന താളിൽനിന്ന് ശേഖരിച്ചത്