Jump to content

ബോബനും മോളിയും (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോബനും മോളിയും
സംവിധാനംശശികുമാർ
നിർമ്മാണംരവി എബ്രഹാം
രചനടോംസ്
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾമാസ്റ്റർ ശേഖർ
ബേബി രജനി
മധു
വിജയശ്രീ
മീന
സംഗീതംജോസഫ് കൃഷ്ണ
ഗാനരചനവയലാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംകാർമൽ പിക്ചേഴ്സ്
റിലീസിങ് തീയതി30/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ആർ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ രവി എബ്രഹാം നിർമിച്ച മലയാളചലച്ചിത്രമാണ് ബോബനും മോളിയും. കാർമൽ പിക്ചേഴ്സ് വിതരണം ചെയ്ത ബോബനും മോളിയും കേരളക്കരയിൽ 1971 ഏപ്രിൽ 30-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - ശശികുമാർ
  • നിർമ്മാണം - രവി എബ്രഹാം
  • ബാനർ - ആർ.എ. പ്രോഡക്ഷൻ
  • കഥ - ടോംസ്
  • തിരക്കഥ - എസ്.എൽ. പുരം സദാനന്ദൻ
  • സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജോസഫ് കൃഷ്ണ
  • സിനീമാട്ടോഗ്രാഫി - പി.ബി. മണി
  • ചിത്രസംയോജനം - കെ. ശങ്കുണ്ണി
  • കലാസംവിധാനം - ആർ.ബി.എസ് മണി
  • ഡിസൈൻ - എസ്.എ നായർ.[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗനം ആലാപനം
1 നന്മ നിറഞ്ഞ മറിയമേ ബി വസന്ത, രേണുക
2 മാലാഖമാരുടെ വളർത്തുകിളികൾ പി സുശീല
3 ഇറ്റലി ജർമ്മനി പട്ടം സദൻ
4 കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ എൽ ആർ ഈശ്വരി
5 മനോരമേ നിൻ പഞ്ചവടിയിൽ കെ ജെ യേശുദാസ്
6 അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് പി സുശീല
7 വിദ്യാപീഠം ഇവിടം പി ജയചന്ദ്രൻ.[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]