ഉള്ളടക്കത്തിലേക്ക് പോവുക

ജീവിതസമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവിതസമരം
സംവിധാനംസത്യൻ ബോസ്
കഥവിശ്വനാഥ് റായ്
നിർമ്മാണംതാരാചന്ദ്ഭർജാത്യ
അഭിനേതാക്കൾധർമേന്ദ്ര
അജിത് (ഹമീദ് അലി ഖാൻ)
രാഖി
ശബ്നം
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംലക്ഷ്മികാന്ദ് പ്യാരേലാൽ
റിലീസ് തീയതി
23/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

രാജശ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ താരാചന്ദ്ഭർജാത്യ നിർമിച്ച ജീവൻ മ്രിത്യു എന്ന ഹിന്ദി ചലച്ചിത്രം മൊഴിമാറ്റം ചെയ്ത് ഇറങ്ങിയ മലയാളചലച്ചിത്രമാണ് ജീവിതസമരം. ഈ ചിത്രം 1971 ഏപ്രിൽ 23-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]
  • ബി.ജി. ജാഗിർദാർ
  • ധർമേന്ദ്ര
  • കന്യാലാൽ
  • ലീലാ ചിട്നീസ്
  • മാസ്റ്റർ ബുന്ദി
  • രാജേന്ദ്രനാഥ്
  • രാഖി
  • രമേഷ് ദേവ്
  • ശബ്നം
  • സേബ് റെഹ്മാൻ
  • വിപിൻ ഗുപ്ത.[2]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സ്റ്റാറ്റസ് - മറ്റ്ഭാഷയിൽ നിന്നു മൊഴിമാറ്റം ചെയ്ത ചിത്രം
  • സംവിധാനം - സത്യൻ ബോസ്
  • നിർമ്മാണം - താരാചന്ദ്ബർജാത്യ
  • ബനർ - രാജശ്രീ പ്രൊഡക്ഷൻസ്
  • കഥ - വിശ്വനാഥ് റായ്
  • സംഭാഷണം - അഭയദേവ്
  • സംഗീതം - ലക്ഷ്മികാന്ദ് പ്യാരേലാൽ
  • ഗാരചന - പി. ഭാസ്കരൻ
  • ഛായാഗ്രണം - മദൻ സിൻഹ
  • ചിത്രസംയോജനം - കെ. നാരായണൻ.[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1ചിന്നും വെൺ താരത്തിൻഎസ്. ജാനകി
2ചിന്നും വെൺ താരത്തിൻകെ ജെ യേശുദാസ് , എസ്.ജാനകി
3ഹേയ് മാനേഎസ് ജാനകി.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീവിതസമരം&oldid=4586270" എന്ന താളിൽനിന്ന് ശേഖരിച്ചത്