അവളല്പം വൈകിപ്പോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവളല്പം വൈകിപ്പോയി
സംവിധാനംജോൺ ശങ്കരമംഗലം
നിർമ്മാണംയുണൈറ്റട് പ്രൊഡ്യൂസേഴ്സ്
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾപ്രേം നസീർ
ഷീല
കൊട്ടാരക്കര
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎ. രമേശൻ
വിതരണംസുദർശൻ റിലീസ്
റിലീസിങ് തീയതി1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

യുണൈറ്റെഡ് പ്രഡ്യൂസേസിന്റെ ബാനറിൽ ജോൺ ശങ്കരമംഗലം സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അവളല്പം വൈകിപ്പോയി. ഈ ചിത്രം 1971-ലാണ് നിർമിച്ച് പ്രദർശനം തുടങ്ങിയത്.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ജോൺ ശങ്കരമംഗലം
  • നിർമ്മാണം - യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്
  • ബാനർ - യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ
  • സിനീമാട്ടോഗ്രാഫി - അഷോക് കുമാർ
  • ചിത്രസംയോജനം - എ. രമേശൻ
  • കലാസംവിധാനം - കെ.കെ. പിഷാരടി
  • വിതരണം - സുദർശൻ റിലീസ്.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 വെള്ളിക്കുടക്കീഴെ കെ ജെ യേശുദാസ്
2 പ്രഭാത ചിത്ര രഥത്തിലിരിക്കും മാധുരി
3 ജീവിതമൊരു ചുമടുവണ്ടി കെ ജെ യേശുദാസ്
4 കാട്ടരുവി കാട്ടരുവി പി സുശീല
5 വർഷമേഘമേ പി സുശീല.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവളല്പം_വൈകിപ്പോയി&oldid=3411090" എന്ന താളിൽനിന്ന് ശേഖരിച്ചത്