ഗംഗാസംഗമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗംഗാസംഗമം
സംവിധാനംജെ.ഡി. തോട്ടാൻ
പോൾ കല്ലുങ്കൽ
നിർമ്മാണംപോൾ കല്ലുങ്കൽ
രചനപൊൻകുന്നം വർക്കി
തിരക്കഥപൊൻകുന്നം വർക്കി
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
തിക്കുറിശ്ശി
രാഗിണി
ജയഭാരതി
ഗാനരചനവയലാർ
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി17/12/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി.കെ ഫിലിംസിനുവേണ്ടി പോൾകല്ലുങ്കൽ നിർമിച്ച മലയാളചലച്ചിത്രമാണ് ഗംഗാസംഗമം. ജിയോപിക്ചേഴ് വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 മുന്തിരിക്കുടിലിൽ പി ജയചന്ദ്രൻ
2 ഉഷസ്സേ ഉഷസ്സേ മാധുരി
3 മനസാ വാചാ കർമ്മണാ കെ ജെ യേശുദാസ്
4 മോഹാലസ്യം മധുരമാമൊരു പി സുശീല.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗംഗാസംഗമം&oldid=2312933" എന്ന താളിൽനിന്ന് ശേഖരിച്ചത്