Jump to content

പഞ്ചവൻകാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചവൻകാട്
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനവൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ഷീല
ശാരദ
രാഗിണി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎസ്.പി.എസ്. വീരപ്പൻ
വിതരണംഎക്സൽ പ്രൊഡക്ഷൻ
റിലീസിങ് തീയതി03/09/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് പഞ്ചവൻകാട്. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1971 സെപ്റ്റംബർ 03-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 ശൃംഗാരരൂപിണീ ശ്രീപാർവതീ പി സുശീല
2 കള്ളിപ്പാലകൾ പൂത്തു കെ ജെ യേശുദാസ്
3 രാജശില്പീ നീയെനിക്കൊരു പി സുശീല
4 മന്മഥ പൗർണ്ണമി പി സുശീല
5 ചുവപ്പുകല്ലു മൂക്കുത്തി മാധുരി.[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പഞ്ചവൻകാട്&oldid=3311814" എന്ന താളിൽനിന്ന് ശേഖരിച്ചത്