Jump to content

രതി അഗ്നിഹോത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതി അഗ്നിഹോത്രി
रति अग्निहोत्रि
رتی اگنی ہوتری
മറ്റ് പേരുകൾരതി വീർവാനി
രതി അനി വീർവാനി
തൊഴിൽമോഡൽ, അഭിനേത്രി
സജീവ കാലം1979 - 1981 - 1983 - 1985 - 1988 - 1990 - 2001 - ഇതുവരെ
ജീവിതപങ്കാളി(കൾ)അനിൽ വീർവാനി (1985 - ഇതുവരെ)

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് രതി അഗ്നിഹോത്രി (ഹിന്ദി: रति अग्निहोत्रि, ഉർദു:رتی اگنی ہوتری‬). ഡിസംബർ 10, 1960 ന് മുംബൈയിലാണ് രതി ജനിച്ചത്. പ്രധാനമായും ഹിന്ദി, ഉർദു, തമിഴ്, കന്നട, തെലുങ്ക് ഭാഷാ ചിത്രങ്ങളിലാണ് രതി അഭിനയിച്ചിട്ടുള്ളത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രതി_അഗ്നിഹോത്രി&oldid=4100781" എന്ന താളിൽനിന്ന് ശേഖരിച്ചത്