വാർ ആന്റ് ലവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർ ആന്റ് ലവ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംവിനയൻ
നിർമ്മാണംശശി അയ്യൻ‌ചിറ
കഥവിനയൻ
തിരക്കഥവിനയൻ
ജെ. പള്ളാശ്ശേരി
അഭിനേതാക്കൾദിലീപ്
പ്രഭു
ലൈല
കലാഭവൻ മണി
സംഗീതംമോഹൻ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഉത്രട്ടാതി ഫിലിംസ്
വിതരണംഉത്രട്ടാതി ഫിലിം റിലീസ്
റിലീസിങ് തീയതി2003 നവംബർ 26
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനയന്റെ സംവിധാനത്തിൽ ദിലീപ്, പ്രഭു, ലൈല, കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാർ ആന്റ് ലവ്. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഉത്രട്ടാതി ഫിലിം റിലീസ് ആണ്. വിനയൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനയൻ, ജെ. പള്ളാശ്ശേരി എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ദിലീപ് ക്യാപ്റ്റൻ ഗോപിനാ‍ഥ്
പ്രഭു ലഫ്റ്റ്. കേണൽ ശരത് ചന്ദ്രൻ
സിദ്ദിഖ് ക്യാപ്റ്റൻ കബീർ
സായി കുമാർ മേജർ പ്രഭാകർ
വിജയരാഘവൻ ക്യാപ്റ്റൻ വിജയൻ
സാദിഖ് നായിക് ഹനീഫ്
ക്യാപ്റ്റൻ രാജു ബ്രിഗേഡിയർ നായർ
ജഗദീഷ് ഹവീക്ദാർ പി.സി. കുരിയൻ
ശിവജി
കലാഭവൻ മണി ബഷീർ
മച്ചാൻ വർഗീസ് കുഞ്ഞുണ്ണി
സുരേഷ് കൃഷ്ണ രാജേന്ദ്രൻ
മുകേഷ് ഋഷി ജാഫർ ഖാൻ
ലൈല സെറീന
ഇന്ദ്രജ ക്യാപ്റ്റൻ ഹേമ വർമ്മ
രാധിക
മീന ഗണേഷ്

സംഗീതം[തിരുത്തുക]

യൂസഫലി കേച്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. അമ്മേ അമ്മേ – കെ.ജെ. യേശുദാസ്
  2. കണ്ണനെ തേടുന്ന രാധ – ഷിനോജ് ടി.ടി.
  3. ഒളികണ്ണും നീട്ടി – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  4. പേടിതോന്നി ആദ്യം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  5. വന്ദേമാതരം – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം അഴകപ്പൻ
ചിത്രസം‌യോജനം ജി. മുരളി
കല എം. ബാവ
ചമയം പട്ടണം ഷാ
വസ്ത്രാലങ്കാരം ദണ്ഡപാണി
നൃത്തം കല, ദിനേശ്
സംഘട്ടനം വിക്രം ധർമ്മ,സൂപ്പർ സുബ്ബരായൻ, മാഫിയ ശശി
പരസ്യകല റഹ്‌മാൻ
യൂണിറ്റ് ജൂബിലി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
നിർമ്മാണ നിയന്ത്രണം രാജു നെല്ലിമൂട്
അസോസിയേറ്റ് ഡയറക്ടർ വിത്സൻ കാവിൽപ്പാട്
ലെയ്‌സൻ ഉണ്ണി പൂങ്കുന്നം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാർ_ആന്റ്_ലവ്&oldid=3984585" എന്ന താളിൽനിന്ന് ശേഖരിച്ചത്