കസ്തൂരിമാൻ (ചലച്ചിത്രം)
ദൃശ്യരൂപം
കസ്തൂരിമാൻ | |
---|---|
സംവിധാനം | എ.കെ. ലോഹിതദാസ് |
നിർമ്മാണം | എ.കെ. ലോഹിതദാസ് |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ മീര ജാസ്മിൻ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി എ.കെ. ലോഹിതദാസ് |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | മുദ്ര ആർട്സ് പ്രൊഡക്ഷൻ |
വിതരണം | മുദ്ര ആർട്സ് |
റിലീസിങ് തീയതി | 2003 ഏപ്രിൽ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കസ്തൂരിമാൻ. മുദ്ര ആർട്സിന്റെ ബാനറിൽ എ.കെ. ലോഹിതദാസ് നിർമ്മിച്ച ചെയ്ത ഈ ചിത്രം മുദ്ര ആർട്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. [1] [2] [3].
- മീര ജാസ്മിൻ – പ്രിയംവദ
- കുഞ്ചാക്കോ ബോബൻ – സാജൻ ജോസഫ് ആലൂക്ക
- ഷമ്മി തിലകൻ – രാജേന്ദ്രൻ
- സോന നായർ-രാജി
- കൊച്ചിൻ ഹനീഫ-
- കുളപ്പുള്ളി ലീല-രാജേന്ദ്രന്റെ അമ്മ
- വത്സല മേനോൻ
- കലാശാല ബാബു- ലോനപ്പേട്ടൻ
- സാന്ദ്ര – ഷീല പോൾ
- നന്ദകിഷോർ
- ദേവി ചന്ദന- സാജന്റെ പെങ്ങൾ
- സുമ ജയറാം
- വിനോദിനി
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- അഴകേ കണ്മണിയേ – പി. ജയചന്ദ്രൻ , സുജാത മോഹൻ
- വൺ പ്ലസ് വൺ – എം.ജി. ശ്രീകുമാർ , ജ്യോത്സ്ന
- കാർകുഴലീ തേൻ കുരുവീ – സുജാത മോഹൻ
- പൂങ്കുയിലേ കാർകുഴലീ – വിധു പ്രതാപ്
- രാക്കുയിൽ പാടീ രാവിന്റെ ശോകം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര (ഗാനരചന: എ.കെ. ലോഹിതദാസ്)
- മാരിവിൽ തൂവൽ കൊണ്ടെൻ മനസ്സിന്റെ – സന്തോഷ് കേശവ്
- രാക്കുയിൽ പാടീ രാവിന്റെ ശോകം – കെ.ജെ. യേശുദാസ് (ഗാനരചന: എ.കെ. ലോഹിതദാസ്)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: വേണു
- ചിത്രസംയോജനം: രാജാ മുഹമ്മദ്
- കല: പ്രശാന്ത് മാധവ്
- ചമയം: ജയചന്ദ്രൻ, ഹസ്സൻ വണ്ടൂർ
- വസ്ത്രാലങ്കാരം: ഊട്ടി ബാബു
- നൃത്തം: ഹരികുമാർ, പ്രസന്ന
- സംഘട്ടനം: മാഫിയ ശശി
- പരസ്യകല: നസീർ
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: പ്രമോദ് ലെൻസ്മാൻ
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: ലക്ഷ്മി നാരായണൻ
- വാർത്താപ്രചരണം: വാഴൂർ ജോസ്, എം.എസ്. ദിനേശ്
- വാതിൽപുറ ചിത്രീകരണം: ജെ.ജെ.എം
- ലെയ്സൻ: അഗസ്റ്റിൻ
- ഓഫീസ് അഡ്മിനിസ്ട്രേഷൻ: ഗുരു ഗുരുവായൂർ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2004 – മികച്ച നടി – മീര ജാസ്മിൻ
- കേരള ഫിലിം ക്രിടിക്സ് അവാർഡ് 2004 – മികച്ച നടി – മീര ജാസ്മിൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കസ്തൂരിമാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കസ്തൂരിമാൻ – മലയാളസംഗീതം.ഇൻഫോ
- ↑ "കസ്തൂരിമാൻ(2003)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
- ↑ "കസ്തൂരിമാൻ(2003))". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
- ↑ "കസ്തൂരിമാൻ(2003)". സ്പൈസി ഒണിയൻ. Retrieved 2023-02-19.
- ↑ "കസ്തൂരിമാൻ(2003)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.