ജ്ഞാനാംബിക
ദൃശ്യരൂപം
ജ്ഞാനാംബിക | |
---|---|
സംവിധാനം | എസ്. നൊട്ടാണി |
നിർമ്മാണം | അണ്ണാമലൈ ചെട്ടിയാർ |
രചന | സി. മാധവൻ പിള്ള |
തിരക്കഥ | സി. മാധവൻ പിള്ള |
അഭിനേതാക്കൾ | സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ കെ.കെ. അരൂർ അലപ്പി വിൻസന്റ് സി.കെ. രാജം |
സംഗീതം | ടി.കെ. ജയരാമൻ |
ഗാനരചന | പുത്തൻകാവ് മാത്തൻ തരകൻ |
റിലീസിങ് തീയതി | 07/04/1940 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1940-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജ്ഞാനാംബിക.[1] ശ്യാമളാ പിക്ചേർസിന്റെ ബാനറിൽ എസ്. നൊട്ടാണിയാണ് ചിത്രം സവിധാനംചെയ്തത്. സിനിമയുടെ നിർമ്മാണം അണ്ണാമല ചെട്ടിയാർ ആയിരുന്നു.
സി മാധവൻപിള്ളയുടെ കഥയ്ക്ക് മുതുകുളം രാഘവൻപിള്ള തിരക്കഥയും സംഭാഷണവും ചെയ്തു. ഛായാഗ്രഹണം കൂപ്പർ നിർവ്വഹിച്ചു. ജയരാമ അയ്യരുടെ സംഗീതത്തിനു് പുത്തൻകാവ് മാത്തൻ തരകനും , മുതുകുളം രാഘവൻപിള്ളയും ചേർന്നു് ഗാനങ്ങൾ രചിച്ചു. കെ കെ അരൂർ, സി കെ രാജം, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ, മാവേലിക്കര എൻ പൊന്നമ്മ, റോസ്, പി കെ കമലാക്ഷി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
അഭിനയിച്ചവർ
[തിരുത്തുക]- കെ.കെ. അരൂർ
- സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
- ഓച്ചിറ ചെല്ലപ്പൻപിള്ള
- ആലപ്പി വിൻസന്റ്
- സി.കെ. രാജം
- മാവേലിക്കര പൊന്നമ്മ
- ലക്ഷ്മിക്കുട്ടി
- പി.കെ. കമലാക്ഷി
- പാച്ചുപിള്ള
- സീതാലക്ഷ്മി
- രാമൻനായർ
- സി. മാധവൻനായർ
- തിരുവമ്പാടി പാച്ചുപിള്ള[2]
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0251754/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2011-11-28.