ഉള്ളടക്കത്തിലേക്ക് പോവുക

പുത്രധർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുത്രധർമ്മം
സംവിധാനംവിമൽകുമാർ
കഥഫിലിം കമ്പനി
തിരക്കഥതിക്കുറിശ്ശി സുകുമാരൻ നായർ
നിർമ്മാണംകെ.വി. കോശി
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
ടി.ആർ. ഓമന
ലക്ഷ്മീഭായി
അനിൽകുമാർ
വിജയം
ഋഷിമംഗലം കൃഷ്ണൻ നായർ
ബഹദൂർ
രാമുണ്ണി
കൃഷ്ണൻ തമ്പി
കുട്ടൻപിള്ള
വീരൻ
എൻ.കെ. ആചാരി
കുഞ്ഞികുട്ടൻ
ബേബി ഗിരിജ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സംഗീതംപി.എസ്. ദിവാകർ
നിർമ്മാണ
കമ്പനി
വിതരണംഫിലിം കോ
റിലീസ് തീയതി
09/09/1954
രാജ്യംഇന്ത്യ
ഭാഷമലയാളം

1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പുത്രധർമ്മം. ഫിലിം കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. കോശി നിർമിച്ച പുത്രധർമത്തിന് നിർമാതാവിന്റെ കഥയെ ആസ്പദമാക്കി തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം രചിച്ചു. അഭയദേവ് എഴുതിയ 10 ഗാനങ്ങൾക്ക് പി.എസ്. ദിവാകർ രാഗവും താളവും പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് എൻ.എസ്. മണി അഭ്രത്തിലേക്കു പകർത്തിയ ഈ ചിത്രത്തിന്റെ ശബ്ദലേഖനം വി.സി. ഐസക്കും, രംഗസംവിധാനം എം.വി. കൊച്ചാപ്പുവും, വേഷവിധാനം സി.വി. ശങ്കറും, ചിത്രസംയോജനം കെ.ഡി. ജോർജ്ജും നിർവഹിച്ചു. പുത്രധർമത്തിന്റെ സംവിധാനം നിർവഹിച്ചത് വിമൽകുമാറാണ്.[1]

അഭിനേതാക്കൾ

[തിരുത്തുക]

അനിൽകുമാർ
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.ആർ. ഓമന
ബഹദൂർ
ലക്ഷ്മീഭായി
വിജയം
ടി.ആർ. ഓമന
ഋഷിമംഗലം കുട്ടൻ നായർ
രാമുണ്ണി
കൃഷ്ണൻ തമ്പി
കുട്ടൻപിള്ള
വീരൻ
എൻ.കെ. ആചാരി
കുഞ്ഞികുട്ടൻ
ബേബി ഗിരിജ

പിന്നണിഗായകർ

[തിരുത്തുക]

പി. ലീല
പി.ബി. ശ്രീനിവാസൻ
ജിക്കി
എ.എം. രാജ
ലില്ലി

അവലംബം

[തിരുത്തുക]
  1. "മലയാള സിനീമ ഇന്റർനെറ്റ് മൂവീസ് ഡാറ്റാ ബേസിൽ നിന്ന്". Archived from the original on 2014-07-22. Retrieved 2013-03-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുത്രധർമ്മം&oldid=4580920" എന്ന താളിൽനിന്ന് ശേഖരിച്ചത്