സുഹൃത്ത് (ചലച്ചിത്രം)
ദൃശ്യരൂപം
| സുഹൃത്ത് | |
|---|---|
| സംവിധാനം | ജോസഫ് പള്ളിപ്പാട് |
| കഥ | ജോസഫ് പള്ളിപ്പാട് |
| നിർമ്മാണം | സി & സി പ്രൊഡക്ഷൻസ് |
| അഭിനേതാക്കൾ | എം.എസ്. നമ്പൂതിരി എം.പി. ശങ്കു അലക്സ് പാറക്കൽ വി. രാമചന്ദ്രൻ പി.കെ. ശങ്കർ പി.എം. രേവമ്മ |
| സംഗീതം | ജി. വിശ്വനാഥ് |
| വിതരണം | കൊച്ചിൻ പിക്ചേഴ്സ് |
റിലീസ് തീയതി | 16/01/1952 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സുഹൃത്ത്. ജോസഫ് പള്ളിപ്പാടിന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ നിർമിച്ച ഈ ചിത്രത്തിന്റെ പാട്ടുകൾ എഴിതിയത് പി.ജെ. ആന്റണിയും ആർ.എം. കൊല്ലങ്കോടും ചേർന്നാണ്. ഇചിത്രത്തിലെ പട്ടുകൾക്ക് ജി. വിശ്വനാഥൻ ഈണം നൽകി. കേരളത്തിലെ വിതരാണാവകാശം കൊചിൻ പിക്ചേഴ്സിനായിരുന്നു. 16/01/1952 ഈ ചിത്രം വിതരണത്തിനെത്തി.[1]
അഭിനേതാക്കൾ
[തിരുത്തുക]എം.എസ്. നമ്പൂതിരി
എം.പി. ശങ്കു
അലക്സ് പാറക്കൽ
വി. രാമചന്ദ്രൻ
പി.കെ. ശങ്കർ
പി.എം. രേവമ്മ
പിന്നണിഗായകർ
[തിരുത്തുക]സെബാസ്റ്റ്യൻ ജോസഫ്
സേതുരാമൻ
എഫ്. ബാവാ
എ.തങ്കം
അവലംബം
[തിരുത്തുക]- ↑ "മലയാളം മ്യൂസിക് & മൂവി എൻസൈക്കോപീഡിയ". Archived from the original on 2013-02-07. Retrieved 2013-03-21.