ശേവക് റാം തെക്ചന്ദ് നൊട്ടാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്. നൊട്ടാണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്. നൊട്ടാണി
S. Nottani.jpg
ജനനംഷെവാക്രാം തെച്കാന്ത് നൊട്ടാണി
ബോംബെ
മരണം1949
തൊഴിൽസംവിധായകൻ
സജീവം1938–1949

ആദ്യകാല മലയാള - തമിഴ് ചലച്ചിത്ര സംവിധായകനായിരുന്നു ശേവക് റാം തെക്ചന്ദ് നൊട്ടാണി എന്ന എസ്. നൊട്ടാണി (English: S. Nottani). ആദ്യ മലയാള ശബ്ദ ചലച്ചിത്രം ബാലൻ (1938), ജ്ഞാനാംബിക (1940) എന്നിവ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.[1]

ജീവിതരേഖ[തിരുത്തുക]

കറാച്ചി സ്വദേശിയായ ഇദ്ദേഹം പാർസി സമുദായംഗമായിരുന്നു.

സിനിമകൾ[തിരുത്തുക]

  • ബാലൻ (1938)
  • ജ്ഞാനാംബിക (1940)
  • ഭക്തഗൗരി (1941) - തമിഴ്

അവലംബം[തിരുത്തുക]

  1. B. VIJAYAKUMAR (September 7, 2009). "Balan 1938". ശേഖരിച്ചത് 2013 ഡിസംബർ 11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]