നവലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1951 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് നവലോകം[1]. പോപപുലർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം സംവിധാനം ചെയ്തതു് പി.വി. കൃഷ്ണ അയ്യർ ആണു്. പാപ്പച്ചൻ ആണു് ചിത്രം നിർമ്മിച്ചതു്. ഛായാഗ്രഹണം നിർവ്വഹിച്ചതു് പി.കെ മാധവൻനായർ ആയിരുന്നു. പൊൻകുന്നം വർക്കി ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചു.പി. ഭാസ്കരൻ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിനു് ഗാനങ്ങൾ രചിച്ചു. അബ്ദുൾ ഖാദർ ,പി. ലീല എന്നിവർ ഗാനങ്ങൾ ആലപിച്ചു. കെ.പി ജോർജ് ആയിരുന്നു സിനിമയുടെ എഡിറ്റിങ്ങ്. മാർച്ച് 29 നാണ് ചിത്രം റിലീസ് ചെയ്തത്.

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവലോകം&oldid=3136692" എന്ന താളിൽനിന്ന് ശേഖരിച്ചത്