ദേശഭക്തൻ
ദൃശ്യരൂപം
| ദേശഭക്തൻ | |
|---|---|
| സംവിധാനം | അമിയ ചക്രവർത്തി |
| കഥ | മൊഴിമാറ്റ ചിത്രം |
| നിർമ്മാണം | ശ്രീരമുലു നായിഡു |
| അഭിനേതാക്കൾ | പ്രേംനാഥ് മധുബാല (പ) പൂർണിമ (പ) |
| സംഗീതം | ശങ്കർ ജയ്കിഷൻ |
റിലീസ് തീയതി | 13/04/1952 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1952-ൽ പുറത്തിറങ്ങിയ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചലച്ചിത്രമാണ് ദേശഭക്തൻ.[1] ബാദൽ എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പാണിത്. പക്ഷിരാജാ സ്റ്റുഡിയോവിനു വേണ്ടി ഇതിന്റെ സംഭാഷണവും 8 പാട്ടുകളും രചിച്ചത് അഭയദേവാണ്. 13/04/1952 ഈ ചിത്രം തിയേറ്ററുകളിൽ എത്തി.
അഭിനേതാക്കൾ
[തിരുത്തുക]പ്രേംനാഥ്
മധുബാല (പ)
പൂർണിമ (പ) തുടങ്ങിയവർ.
പിന്നണിഗായകർ
[തിരുത്തുക]പി.എ. പെരിയനായകി
രാധ ജയലക്ഷ്മി
അവലംബം
[തിരുത്തുക]- ↑ "മലയാളം മ്യൂസിക് & മൂവി എൻസൈക്ലോപീഡിയ". Archived from the original on 2013-05-02. Retrieved 2013-03-20.