ശശിധരൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശശിധരൻ
സംവിധാനംടി. ജാനകിറാം
നിർമ്മാണംസ്വാമി നാരായണൻ
രചനഎൻ.പി. ചെല്ലപ്പൻ നായർ
അഭിനേതാക്കൾപി.കെ. വിക്രമൻ നായർ
വൈക്കം മണി
നാഗവള്ളി ആർ.എസ്. കുറുപ്പ്
അമ്പലപ്പുഴ കൃഷ്ണമൂർത്തി
എസ്.പി. പിള്ള
കൊട്ടാരക്കര ശ്രീധരൻ നായർ
എൻ.പി. ചെല്ലപ്പൻ നായർ
ആറന്മുള പൊന്നമ്മ
ടി.ആർ. ഓമന
മിസ് കുമാരി
സംഗീതംകലിംഗ റാവു
റിലീസിങ് തീയതി13/04/1950
രാജ്യംഇന്ത്യ
ഭാഷമലയാളം

1950-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ശശിധരൻ'.[1] കൈലാസ് പിക്ചേഴ്സിനു വേണ്ടീ കെ.കെ. നാരായണൻ ആലപ്പുഴ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എൻ.പി. ചെല്ലപ്പൻ നായർ രചിച്ചു. തുമ്പമൺ പത്മനാഭൻകുട്ടി രചിച്ച 14 പാട്ടുകൾ സംവിധാനം ചെയ്തത് പി. കലിംഗ റാവുവാണ്. പി. ദ്വരരാജു ക്യാമറ കൈകാര്യം ചെയ്തു. ബി. ശങ്കരൻ നായർ, എൻ. രാമമൂർത്തി എന്നിവരുടെ സഹായത്തോടെ എം. നടരാജൻ ശബ്ദലേഖനവും പാർഥസാരഥി ഉറുമീസ് എന്നിവർ വേഷവിധാനവും നിർവഹിച്ചു. ടി. ജാനകിറാം ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചു. 1950-ൽ ഈ ചിത്രം പ്രദർശനംതുടങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

പി.കെ. വിക്രമൻ നായർ
വൈക്കം മണി
നാഗവള്ളി ആർ.എസ്. കുറുപ്പ്
അമ്പലപ്പുഴ കൃഷ്ണമൂർത്തി
എസ്.പി. പിള്ള
കൊട്ടാരക്കര ശ്രീധരൻ നായർ
എൻ.പി. ചെല്ലപ്പൻ നായർ
ആറന്മുള പൊന്നമ്മ
ടി.ആർ. ഓമന
മിസ് കുമാരി

പിന്നണിഗായകർ[തിരുത്തുക]

കലിംഗറാവു
കവിയൂർ രേവമ്മ
മോഹനകുമാരി
വൈക്കം മണി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശശിധരൻ_(ചലച്ചിത്രം)&oldid=3303530" എന്ന താളിൽനിന്ന് ശേഖരിച്ചത്