അമ്മ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്മ
സംവിധാനം കെ. വെമ്പു
രചന നാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾ ലളിത
ബി.എസ്. സരോജ
ആറന്മുള പൊന്നമ്മ
തിക്കുറിശ്ശി
എം.എൻ. നമ്പ്യാർ
ടി.എസ്. ദൊരൈരാജ്
പി.എം. ദേവൻ
ഗോപാലൻ നായർ
ടി.എസ്. മുത്തയ്യ
ശർമ്മ
സംഗീതം വി. ദക്ഷിണാമൂർത്തി
(ഗാനങ്ങൾ)
പി. ഭാസ്കരൻ
(രചന)
ഛായാഗ്രഹണം വി. രാജഗോപാൽ
ചിത്രസംയോജനം വി. രാജഗോപാൽ
റിലീസിങ് തീയതി 1952, ഡിസംബർ 6
രാജ്യം  India
ഭാഷ മലയാളം

1952-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമ്മ. നാഗവള്ളി ആർ.എസ്. കുറുപ്പ് രചിച്ച ഈ ചിത്രം കെ.എം. വെമ്പു സംവിധാനം ചെയ്തിരിക്കുന്നു. ലളിത, ബി.എസ്. സരോജ, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി, എം.എൻ. നമ്പ്യാർ, ടി.എസ്. ദൊരൈരാജ്, പി.എം. ദേവൻ, ഗോപാലൻ നായർ, ടി.എസ്. മുത്തയ്യ, ശർമ്മ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്മ_(ചലച്ചിത്രം)&oldid=2661241" എന്ന താളിൽനിന്നു ശേഖരിച്ചത്