നാട്യതാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാട്യതാര
സംവിധാനംസി.എസ്. റാവു
നിർമ്മാണംരവി ഫിലിംസ്
രചനമൊഴിമാറ്റ ചിത്രം
അഭിനേതാക്കൾഎൻ.ടി. രാമറാവു
സുബ്ബറാവു
അക്കിനേനി നാഗേശ്വര റാവു
അഞ്ജലിദേവി
പ്രമീല
മുക്കമാല
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
സ്റ്റുഡിയോപ്രതിഭാ സ്റ്റുഡിയോ
വിതരണംരാധാകൃഷ്ണ ഫിലിംസ് ലിമിറ്റഡ്
റിലീസിങ് തീയതി11/11/1955
രാജ്യംഇന്ത്യ
ഭാഷമലയാളം

1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നാട്യതാര. പ്രധിഭാസ്റ്റുഡിയോസ് തെലുങ്കിൽ നിർമിച്ച് മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്തിയ ചിത്രമാണിത്. മലയാളം പതിപ്പിനു വേണ്ടി സംഭാഷണം തയ്യാറാക്കിയതും ഗാനങ്ങൾ എഴുതിയതും അഭയദേവ് ആണ്. രാധാകൃഷ്ണാ ഫിലിം ലിമിറ്റഡ് വിതരണം ചെയ്ത നാട്യതാര 1955 നവംബർ 11-ന് റിലീസായി.[1]

അഭിനേതാക്കൾ[തിരുത്തുക]

എൻ.ടി. രാമറാവു
സുബ്ബറാവു
അക്കിനേനി നാഗേശ്വര റാവു
അഞ്ജലിദേവി
പ്രമീല
മുക്കമാല

പിന്നണിഗായകർ[തിരുത്തുക]

ഘണ്ഠശാല
പി. ലീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്യതാര&oldid=3089109" എന്ന താളിൽനിന്ന് ശേഖരിച്ചത്