കേരളകേസരി
ദൃശ്യരൂപം
കേരളകേസരി | |
---|---|
സംവിധാനം | വി. കൃഷ്ണൻ |
നിർമ്മാണം | വൈക്കം വാസുദേവൻ നായർ |
രചന | വി.കെ. കുമാർ |
തിരക്കഥ | എൻ. ശങ്കരപ്പിള്ള |
അഭിനേതാക്കൾ | കെ.കെ. അരൂർ കാലക്കൽ കുമാരൻ പി.എസ്. പാർവതി തങ്കം വാസുദേവൻ നായർ |
സംഗീതം | ജ്ഞാനമണി |
ഗാനരചന | തുംമ്പമൺ പത്മനാഭൻ കുട്ടി |
റിലീസിങ് തീയതി | 17/05/1951 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1951 - ൽ സ്റ്റാർ കമ്പയിൻസിന്റെ ബാനറിൽ വി. കൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു കേരളകേസരി[1][2] . നിർമ്മാണം വൈക്കം വാസുദേവൻനായർ ആയിരുന്നു.കഥ പി.എം. കുമാറും തിരക്കഥ-സംഭാഷണം ശിവശങ്കരപ്പിള്ള കെ.എൻ. ഗോപാലൻനായർ എന്നിവർ ചേർന്നായിരുന്നു. ജ്ഞാനമണിയുടെ സംഗീതത്തിനു് തുമ്പമ പത്മനാഭൻകുട്ടി ഗാനങ്ങൾ രചിച്ചു.
അഭിനയിച്ചവർ
[തിരുത്തുക]- വൈക്കം വാസുദേവൻനായർ
- അക്ബർ ശങ്കരപ്പിള്ള
- വി എൻ രാമൻനായർ
- ഭരതൻ
- തങ്കം
- ദുർഗ്ഗ
- ഭവാനി
- പാർവതി
- ശാന്ത
- കെ കെ അരൂർ
- വൈക്കം രാജു
- കാലയ്ക്കൽ കുമാരൻ
അവലംബം
[തിരുത്തുക]- ↑ [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-17. Retrieved 2011-12-01.