Jump to content

ശരിയോ തെറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരിയോ തെറ്റോ
സംവിധാനംതിക്കുറിശ്ശി സുകുമാരൻ നായർ
പി.എ. റെയ്നോൾഡ്
നിർമ്മാണംഎ. ബാബു
രചനതിക്കുറിശ്ശി സുകുമാരൻ നായർ
തിരക്കഥതിക്കുറിശ്ശി സുകുമാരൻ നായർ
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
സബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ
എസ്.പി. പിള്ള
ജോസ് പ്രകാശ്
അടൂർ പങ്കജം
അടൂർ ഭവാനി
മിസ്സ് കുമാരി
ടി.ആർ. ഓമന
സേതുലക്ഷ്മി
സംഗീതംവി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണംഎസ്. വില്ല്യം
ചിത്രസംയോജനംഎസ്. വില്ല്യം
വിതരണംകോട്ടയം മംഗളം പിക്ചേഴ്സ്
റിലീസിങ് തീയതി05/09/1953
രാജ്യംഇന്ത്യ
ഭാഷമലയാളം

1953-ൽ മംഗളം പിക്ചേഴ്സ് കോട്ടയം തിക്കുറിശ്ശിയുടെസംവിധാനത്തിൽ പുറത്തിറക്കിയ മലയാള ചലച്ചിത്രമാണ് ശരിയോ തെറ്റോ. കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത് തിക്കുറിശ്ശി സുകുമാരൻ നായരാണ്. വി. ദക്ഷിണാമൂർത്തി ഈണം പകർന്ന 14 ഗാനങ്ങളാണുള്ളത്. ക്യാമറ എൻ.ആർ. രംഗനാഥനും, നൃത്തസംവിധാനം രാമുണ്ണിയും ദാമോദരനും എഡിറ്റിംഗ് എസ്. വില്ല്യംസും നിർവഹിച്ചു. രാധാകൃഷ്ണ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.[1]

അഭിനേതാക്കൾ

[തിരുത്തുക]

തിക്കുറിശ്ശി സുകുമാരൻ നായർ
സബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ
എസ്.പി. പിള്ള
ജോസ് പ്രകാശ്
അടൂർ പങ്കജം
അടൂർ ഭവാനി
മിസ്സ് കുമാരി
ടി.ആർ. ഓമന
സേതുലക്ഷ്മി

പിന്നണിഗായകർ

[തിരുത്തുക]

ജോസ് പ്രകാശ്
കുട്ടപ്പ ഭാഗതർ
മീന സുലോചന
പി. ലീല
വി. ദക്ഷിണാമൂർത്തി
വിജയലക്ഷ്മി

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശരിയോ_തെറ്റോ&oldid=2510496" എന്ന താളിൽനിന്ന് ശേഖരിച്ചത്