പുഷ്പകവിമാനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുഷ്പകവിമാനം
സംവിധാനംസിംഗീതം ശ്രീനിവാസ റാവു
നിർമ്മാണംസിംഗീതം ശ്രീനിവാസ റാവു,
ശ്രിംഗർ നാഗരാജ്
രചനസിംഗീതം ശ്രീനിവാസ റാവു
അഭിനേതാക്കൾകമൽ ഹാസൻ
അമല
സംഗീതംഎൽ വൈദ്യനാഥൻ
ഛായാഗ്രഹണംബി. സി. ഗോവ്രിശങ്കർ
സ്റ്റുഡിയോമന്ദാകിനി ചിത്ര (പി) ലിമിറ്റഡ്
റിലീസിങ് തീയതി27 നവംബർ 1987
രാജ്യംഇന്ത്യ
സമയദൈർഘ്യം124 മിനിറ്റ്

സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത 1987 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പുഷ്പകവിമാനം. കമൽ ഹാസൻ, അമല, ടിനു ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1][2][3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Pushpakavimaanam (1988)- Movie Details". malayalachalachithram. ശേഖരിച്ചത് 2019-11-29.
  2. "Pushpakavimaanam (1988)- Movie Details". malayalasangeetham.info. ശേഖരിച്ചത് 2019-11-29.
  3. "Pushpakavimaanam (1988)- Movie Details". m3db.com. ശേഖരിച്ചത് 2019-11-29.

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]