രാക്കുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി. വിജയന്റെ സംവിധാനത്തിൽ പി. ഭാസ്കരൻ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് രാക്കുയിൽ അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി, അടൂർ പങ്കജം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം പുകഴേന്തി ആയിരുന്നു. [1][2][3]

അവലംബം[തിരുത്തുക]

  1. "Raakkuyil". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Raakkuyil". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  3. "Rakkuyil". spicyonion.com. ശേഖരിച്ചത് 2014-10-15.
"https://ml.wikipedia.org/w/index.php?title=രാക്കുയിൽ&oldid=2606722" എന്ന താളിൽനിന്ന് ശേഖരിച്ചത്