ഉള്ളടക്കത്തിലേക്ക് പോവുക

1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആദ്യത്തെ അനുഭവംകാശിനാഥ്
2ആലിപ്പഴങ്ങൾരാമചന്ദ്രൻ പിള്ളശങ്കർ
3ആൺകിളിയുടെ താരാട്ട്കൊച്ചിൻ ഹനീഫമമ്മൂട്ടി, ശോഭന
4ആട്ടക്കഥജെ. വില്ല്യംസ്സുകുമാരി രതീഷ്
5അച്ചുവേട്ടന്റെ വീട്ബാലചന്ദ്രമേനോൻനെടുമുടി വേണു , രോഹിണി ഹത്തംഗഡി , ബാലചന്ദ്രമേനോൻ , രോഹിണി
6അടിമകൾ ഉടമകൾഐ.വി. ശശിമമ്മൂട്ടി, സീമ, മോഹൻലാൽ, നളിനി, ഉർവ്വശി
7അഗ്നിമുഹൂർത്തംസോമൻ
8എയിഡ്സ്വി.പി. മുഹമ്മദ്
9അജന്തമനോജ് ബാബു
10അമ്മേ ഭഗവതിശ്രീകുമാരൻ തമ്പിശങ്കർ, മേനക, ബേബി ശാലിനി
11അമൃതം ഗമയഹരിഹരൻമോഹൻലാൽ, പാർവ്വതി, ഗീത
12അനന്തരംഅടൂർ ഗോപാലകൃഷ്ണൻഅശോകൻ, ശോഭന, മമ്മൂട്ടി
13അങ്കക്കളരിമുരളീധരൻ
14അതിനും അപ്പുറംചെല്ലപ്പൻ
15അവളുടെ കഥജയദേവൻ
16ഭൂമിയിലെ രാജാക്കന്മാർതമ്പി കണ്ണന്താനംമോഹൻലാൽ, നളിനി
17ചെപ്പ് പ്രിയദർശൻമോഹൻലാൽ, ലിസി
18ധീരൻകെ.എസ്. ഗോപാലകൃഷ്ണൻ
19ഈ നൂറ്റാണ്ടിലെ മഹാരോഗംഎൻ. ശങ്കരൻ നായർ
20എഴുതാപ്പുറങ്ങൾസിബി മലയിൽസുഹാസിനി, അംബിക, പാർവ്വതി, നെടുമുടി വേണു
21ഫോർ പ്ലസ് ഫോർജേക്കബ് ബ്രീസ്
22ഇടനാഴിയിൽ ഒരു കാലൊച്ചഭദ്രൻവിനീത്, കാർത്തിക
23ഇരുപതാം നൂറ്റാണ്ട്കെ. മധുമോഹൻലാൽ, അംബിക, ഉർവശി
24ഇതാ സമയമായ്പി.ജി. വിശ്വംഭരൻ
25ഇത്രയും കാലംഐ.വി. ശശി
26ഇത് എന്റെ നീതിജെ. ശശികുമാർ
27ഇവരെ സൂക്ഷിക്കുകമോഹൻ രൂപ്
28ഇവിടെ എല്ലാവർക്കും സുഖംജേസിമോഹൻലാൽ,കാർത്തിക, സുരേഷ് ഗോപി
29ജൈത്രയാത്രജെ. ശശികുമാർരവി , ശാരി
30ജാലകംഹരികുമാർഅശോകൻ, പാർവ്വതി
31ജനങ്ങളുടെ ശ്രദ്ധയ്ക്ക്മണി
32ജനുവരി ഒരു ഓർമ്മജോഷിമോഹൻലാൽ, കാർത്തിക
33ജംഗിൾ ബോയ്പി. ചന്ദ്രകുമാർ
34കൈയെത്തും ദൂരത്ത്രാമചന്ദ്രൻ
35കാലം മാറി കഥ മാറിഎം. കൃഷ്ണൻ നായർമമ്മൂട്ടി, ശോഭന, സുധാചന്ദ്രൻ
36കാളരാത്രികെ.എസ്. ഗൊപലകൃഷ്ണൻ
37കാലത്തിന്റെ ശബ്ദംആശാ ഖാൻ
38കണികാണും നേരംരാജസേനൻ
39കഥയ്ക്കു പിന്നിൽകെ.ജി. ജോർജ്ജ്മമ്മൂട്ടി
40കിളിപ്പാട്ട്രാഘവൻ
41കൊട്ടും കുരവയുംആലപ്പി അഷ്റഫ്മമ്മൂട്ടി
42കുറുക്കൻ രാജാവായിപി. ചന്ദ്രകുമാർ
43ലേഡീസ് ടെയ്‌ലർവംശി
44മണിവത്തൂരിലെ ആയിരം ശിവരാത്രികൾഫാസിൽമമ്മൂട്ടി, സുഹാസിനി
45മാഞ്ഞ മന്ത്രങ്ങൾഎ. ചന്ദ്രശേഖരൻ
46മൃഗശാലയിൽരാജൻ നാഗേന്ദ്ര
47നാടോടിക്കാറ്റ്സത്യൻ അന്തിക്കാട്മോഹൻലാൽ, ശ്രീനിവാസൻ, ശോഭന
48നാൽക്കവലഐ.വി. ശശിമമ്മൂട്ടി
49നാരദൻ കേരളത്തിൽക്രോസ്സ്ബെൽറ്റ് മണിനെടുമുടി വേണു , ശാരി
50നീലക്കുറിഞ്ഞി പൂത്തപ്പോൾഭരതൻ
51നീയല്ലെങ്കിൽ ഞാൻവിജയകൃഷ്ണൻ
52നീയെത്ര ധന്യജേസികാർത്തിക , മുരളി
53ന്യൂ ഡെൽഹിജോഷിമമ്മൂട്ടി, സുമലത
54നിറഭേദങ്ങൾസാജൻപ്രതാപ് പോത്തൻ , ഗീത , അംബിക
55ഞാനും നീയുംഹരിഹരൻ
56നൊമ്പരത്തിപ്പൂവ്പി. പത്മരാജൻബേബി സോണിയ, മാധവി , മമ്മൂട്ടി
57ഒന്നാം മാനം പൂമാനംസന്ധ്യ മോഹൻ
58ഒരു മെയ്‌മാസപ്പുലരിയിൽവി.ആർ. ഗോപിനാഥ്ശാരി, ബാലചന്ദ്രമേനോൻ, മുരളി, അശോകൻ
59ഒരിടത്ത്ജി. അരവിന്ദൻ
60ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംഭരതൻനെടുമുടി വേണു, ശാരദ, ദേവൻ, പാർവ്വതി
61ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമയ്ക്ക്കൊച്ചിൻ ഹനീഫമമ്മൂട്ടി,ഉർവ്വശി
62പി.സി. 369പി. ചന്ദ്രകുമാർ
63പെൺസിംഹംക്രോസ്സ്ബെൽറ്റ് മണി
64പൊന്ന്പി.ജി. വിശ്വംഭരൻ
65പുഷ്പകവിമാനംശിങ്കിതം ശ്രീനിവാസ റാവുകമൽ ഹാസൻ , അമല
66രാക്കുയിൽമണി അന്തിക്കാട്
67ഋതുഭേദംപ്രതാപ് പോത്തൻവിനീത്, മോനിഷ , ബാലചന്ദ്രമേനോൻ, ഗീത
68സമർപ്പണംപി. വാസു
69സർവ്വകലാശാലവേണു നാഗവള്ളിമോഹൻലാൽ, സീമ, സന്ധ്യ
70ശ്രുതിമോഹൻ
71ശ്രീധരന്റെ ഒന്നാം തിരുമുറിവ്സത്യൻ അന്തിക്കാട്മമ്മൂട്ടി, നീനാ കുറുപ്പ്
72സ്വരലയംകെ. വിശ്വനാഥ്
73സ്വർഗ്ഗംഉണ്ണി ആറന്മുള
74സ്വാതി തിരുനാൾലെനിൻ രാജേന്ദ്രൻഅനന്ത് നാഗ്, അംബിക
75തനിയാവർത്തനംസിബി മലയിൽമമ്മൂട്ടി, സരിത
76തീക്കാറ്റ്ജോസഫ് പട്ടോളി
77തീർത്ഥംമോഹൻ
78തൂവാനത്തുമ്പികൾപി. പത്മരാജൻപി. പത്മരാജൻമോഹൻലാൽ, സുമലത, പാർവ്വതി
79ഉണ്ണികളേ ഒരു കഥ പറയാംകമൽജോൺപോൾമോഹൻലാൽ, കാർത്തിക
80ഉപ്പ്പവിത്രൻജയലളിത
81വൈകി ഓടുന്ന വണ്ടിപി.കെ. രാധാകൃഷ്ണൻ
82വമ്പൻഹസ്സൻ
83വർഷങ്ങൾ പോയതറിയാതെമോഹൻ രൂപ്പ്രിൻസ് , ലക്ഷ്മി
84വഴിയോരക്കാഴ്ചകൾതമ്പി കണ്ണന്താനംഡെന്നീസ് ജോസഫ്മോഹൻലാൽ, രതീഷ്, അംബിക
85വീണ്ടും ലിസബേബിശാരി, രവി, രേഖ
86വേരുകൾ തേടിവി. സോമശേഖരൻ
87വിളംബരംബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ, അംബിക, സോമൻ , സരിത , അശോകൻ , ശാരി
88വ്രതംഐ.വി. ശശികമൽ ഹാസൻ, ഗീത
89യാഗാഗ്നിപി. ചന്ദ്രകുമാർ