നാരദൻ കേരളത്തിൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| നാരദൻ കേരളത്തിൽ | |
|---|---|
| സംവിധാനം | ക്രോസ്ബെൽറ്റ് മണി |
| കഥ | ചേരി വിശ്വനാഥ് |
| തിരക്കഥ | ചേരി വിശ്വനാഥ് |
| നിർമ്മാണം | ജയശ്രീ മണി |
| അഭിനേതാക്കൾ | ജഗതി ശ്രീകുമാർ മുകേഷ് നെടുമുടി വേണു ഹരി |
| ഛായാഗ്രഹണം | ക്രോസ്ബെൽറ്റ് മണി |
| ചിത്രസംയോജനം | സി. മണി |
| സംഗീതം | എം.കെ. അർജ്ജുനൻ |
നിർമ്മാണ കമ്പനി | വിദ്യാ മൂവി ടോൺ |
| വിതരണം | വിദ്യാ മൂവി ടോൺ |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് ജയശ്രീ മണി നിർമ്മിച്ച 1987-ലെ ആക്ഷേപഹാസ്യ ഇന്ത്യൻ മലയാള ചിത്രമാണ് നാരദൻ കേരളത്തിൽ. ജഗതി ശ്രീകുമാർ, മുകേഷ്, നെടുമുടി വേണു, ഹരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് എം.കെ. അർജ്ജുനനാണ്.[1][2][3] ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ജഗതി ശ്രീകുമാർ
- മുകേഷ്
- നെടുമുടി വേണു
- ഹരി
- രതീഷ്
- ബാബിത
- ബഹദൂർ
- ബാലൻ കെ. നായർ
- ബോബി കൊട്ടാരക്കര
- സി.ഐ. പോൾ
- കടുവാക്കുളം ആന്റണി
- ലളിതശ്രീ
- രവി മേനോൻ
- ഷൈലജ
- ശാരി
- തൊടുപുഴ വാസന്തി
- വെട്ടൂർ പുരുഷൻ
- വിജയരാഘവൻ
ഗാനങ്ങൾ
[തിരുത്തുക]സംഗീതസംവിധാനം എം.കെ. അർജ്ജുനനും ഗാനരചന പി. ഭാസ്കരനും നിർവഹിച്ചു.
| നം. | ഗാനം | ഗായകർ | വരികൾ | ദൈർഘ്യം (m:ss) |
| 1 | "ധൂമം വല്ലാത്ത ധൂമം" | കെ.ജെ. യേശുദാസ് | പി. ഭാസ്കരൻ | |
| 2 | "ഹരേ രാമ" | ശ്രീകാന്ത് | പി. ഭാസ്കരൻ | |
| 3 | "നന്ദവനത്തിലെ സൗഗന്ധികങ്ങളേ" | വാണി ജയറാം, ലതിക | പി. ഭാസ്കരൻ | |
| 4 | "വിദ്യാവിനോദിനി" | കെ.ജെ. യേശുദാസ് | പി. ഭാസ്കരൻ |
അവലംബം
[തിരുത്തുക]- ↑ "Naaradan Keralathil". www.malayalachalachithram.com. Retrieved 2014-10-14.
- ↑ "Naaradan Keralathil". malayalasangeetham.info. Archived from the original on 2015-03-26. Retrieved 2014-10-14.
- ↑ "Naradhan Keralathil". spicyonion.com. Retrieved 2014-10-14.[പ്രവർത്തിക്കാത്ത കണ്ണി]
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- Articles with dead external links from ഡിസംബർ 2024
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1987-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- അർജ്ജുനൻ മാസ്റ്റർ ഗാനങ്ങൾ
- ക്രോസ്ബെൽറ്റ് മണി ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- ചേരി വിശ്വനാഥ് കഥ, തിരക്കഥ സംഭാഷണം രചിച്ച സിനിമകൾ