സൂത്രധാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടകത്തിൽ സൂത്രധാരൻ എന്നാൽ സൂത്രം അഥവാ ചരട് പിടിക്കുന്നവൻ എന്നർത്ഥം. സൂത്രം എന്ന സംസ്കൃത വാക്കിനു മലയാളത്തിൽ കൗശലം എന്നൊരു അർഥം കൂടിയുണ്ട്. പ്രധാനമായും നാടകത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന ഇയാൾ നാടകത്തെപ്പറ്റി സൂചനകൾ നൽകുന്ന ജോലിയാണ് ചെയ്യുന്നത്. പ്രവർത്തികൾക്ക് നേതൃത്വം വഹിക്കുന്നയാൾ എന്ന അർത്ഥത്തിലും ഈ വാക്ക് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂത്രധാരൻ&oldid=2334573" എന്ന താളിൽനിന്ന് ശേഖരിച്ചത്