ആറാം ഇന്ദ്രിയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുടമാളൂർ രാജാജി സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആറാം ഇന്ദ്രിയം. സിദ്ദീഖ്, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "യുവതികളുടെ കൊലയ്ക്കു പിന്നിലേക്ക്... ആറാം ഇന്ദ്രിയം". ഫിലിമി ബീറ്റ്. ശേഖരിച്ചത് 31 July 2018.