അഗ്നിപുഷ്പം
ദൃശ്യരൂപം
| അഗ്നിപുഷ്പം | |
|---|---|
| സംവിധാനം | ജേസി |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | ഡി.പി. നായർ |
| അഭിനേതാക്കൾ | കമൽ ഹാസൻ ജയഭാരതി ജയൻ സുകുമാരി |
| ഛായാഗ്രഹണം | രാമചന്ദ്രബാബു |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | എം.കെ. അർജ്ജുനൻ |
നിർമ്മാണ കമ്പനി | Gireesh Movie Makers |
| വിതരണം | ഹസീനാ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജേസിയുടെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണമെഴുതി ജേസി സംവിധാനം ചെയ്ത് ഡി.പി. നായർ നിർമ്മിച്ച 1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അഗ്നി പുഷ്പം. കമൽ ഹാസൻ, ജയഭാരതി, ജയൻ, സുകുമാരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഒ എൻ വിയുടെ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു [1][2]
താരനിര
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]പാട്ടുകൾഒ എൻ വിയുടെ വരികൾക്ക് സംഗീതംഎം.കെ. അർജ്ജുനൻ നിർവ്വഹിച്ചു
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | അനുരാഗത്തിന്നനുരാഗം | പി. ജയചന്ദ്രൻ വാണി ജയറാം | |
| 2 | ചിങ്ങക്കുളിർകാറ്റേ | പി. ജയചന്ദ്രൻ, മനോഹരൻ, സൽമ ജോർജ്ജ് | |
| 3 | ഏദൻ തോട്ടത്തിൻ ഏകാന്തതയിൽ | കെ.ജെ. യേശുദാസ് | |
| 4 | മാനും മയിലും | പി. സുശീലസൽമ ജോർജ്ജ് | |
| 5 | നാദബ്രഹ്മമയി | കെ.ജെ. യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "Agni Pushpam". www.malayalachalachithram.com. Retrieved 2014-10-02.
- ↑ "Agni Pushpam". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-02.
- 1 2 "'ബാലൻ കെ.നായർ അത് പറഞ്ഞപ്പോൾ ഞാൻ ഉള്ളിൽ വിതുമ്പി; അദ്ദേഹത്തോടൊന്നും പറയാനായില്ല'". മാതൃഭൂമി ദിനപ്പത്രം. 25 July 2020. Retrieved 8 June 2021.
പുറത്തേക്കൂള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജേസി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- കമലഹാസൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഓ എൻ വി- എം.കെ അർജ്ജുനൻ ഗാനങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ