ദുബായ് (മലയാളചലച്ചിത്രം)
ദൃശ്യരൂപം
ദുബായ് | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | പ്രീതി മേനോൻ |
രചന | രഞ്ജി പണിക്കർ |
അഭിനേതാക്കൾ | മമ്മൂട്ടി എൻ.എഫ്. വർഗ്ഗീസ് ബിജു മേനോൻ കൊച്ചിൻ ഹനീഫ നെടുമുടി വേണു മാമുക്കോയ |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | അനുഗ്രഹ കമ്പയിൻസ് |
റിലീസിങ് തീയതി | 2001|12|07 |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ബജറ്റ് | ₹5 കോടി (US$7,80,000)[1] |
സമയദൈർഘ്യം | 193 മിനുട്ട് |
രഞ്ജി പണിക്കർ കഥയെഴുതി പ്രീതി മേനോൻ നിർമ്മിച്ച ദുബായ് എന്ന ചിത്രം2001ൽ ജോഷി സംവിധാനം ചെയ്ത പുറത്തിറക്കി.മമ്മൂട്ടി,എൻ.എഫ്. വർഗ്ഗീസ്,ബിജു മേനോൻ,കൊച്ചിൻ ഹനീഫ,നെടുമുടി വേണു,മാമുക്കോയതുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിൽ സംഗീതം വിദ്യാസാഗറിന്റെതാണ്[2].പൂർണ്ണമായും അറബ് എമിറെറ്റ്സിൽ ചിത്രീകരിച്ച ഈ ചിത്രം അതുവരെയുള്ള മലയാള ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയതാണ്. ഈ ബിഗ് ബജറ്റ് ചിത്രം പക്ഷേ വെള്ളിത്തിരയിൽ പരാജയമായി.[3]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി... മേജർ രവി മാമ്മൻ
- അഞ്ജല സവേരി... അമ്മു സ്വാമിനാഥൻ
- ബിജു മേനോൻ... കിരൺ ചെറിയാൻ പോത്തൻ
- നിർമ്മൽ പാണ്ഡെ... കിഷൻ നാരായൺ ഭട്ട
- പ്രീത വിജയകുമാർ... ആലീസ്
- വിജയകുമാർ... യൂസഫ്
- എൻ.എഫ്. വർഗ്ഗീസ്... ചന്ദ്രൻ നായർ
- കൊച്ചിൻ ഹനീഫ... വിക്ടർ സെബാസ്റ്റ്യൻ
- ജനാർദ്ദനൻ... കെ.ജെ.നായർ
പാട്ടരങ്ങ്
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.[4]
പാട്ട് | ഗായകർ | രാഗം |
---|---|---|
ഹൈ ഹിലാലിൻ തങ്ക | എം.ജി. ശ്രീകുമാർ ,സ്വർണ്ണലത | |
ഖുദാ ഹി കി ഹൈ | എൻ എസ് ബേഡി മുന്ന ഷൌകത് ,ആർ ആലം ,കോറസ് | |
മുകിൽമുടി | എം.ജി. ശ്രീകുമാർ,കോറസ് | |
ഒരു പാട്ടിൻ | ശ്രീനിവാസ് ,സുജാത മോഹൻ ,നിഖിൽ | |
സാന്ധ്യാതാരം തിരി അണച്ചു | എസ് ജാനകി | |
യദുവംശയാമിനീ | കെ എസ് ചിത്ര | ആഭേരി |
യദുവംശയാമിനീ | പി. ജയചന്ദ്രൻ | ആഭേരി |
References
[തിരുത്തുക]- ↑ Sreedhar Pillai (23 August 2002). "Magic on the wane". The Hindu. Archived from the original on 2003-01-29. Retrieved 29 October 2016.
- ↑ http://www.m3db.com/film/2777
- ↑ http://www.malayalachalachithram.com/movie.php?i=3378
- ↑ http://malayalasangeetham.info/m.php?3457
External links
[തിരുത്തുക]view the film
[തിരുത്തുക]DUBAI malayalam movie