നാറാണത്ത് തമ്പുരാൻ
ദൃശ്യരൂപം
| നാറാണത്ത് തമ്പുരാൻ | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | വിജി തമ്പി |
| കഥ | ബെന്നി പി. നായരമ്പലം |
| നിർമ്മാണം | എം. സുനിൽകുമാർ |
| അഭിനേതാക്കൾ | ജയറാം സിദ്ദിഖ് രാജൻ പി. ദേവ് നന്ദിനി പൂർണ്ണിമ മോഹൻ |
| ഛായാഗ്രഹണം | പ്രതാപൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| സംഗീതം | എം. ജയചന്ദ്രൻ |
നിർമ്മാണ കമ്പനി | ആരോമ മൂവി ഇന്റർനാഷണൽ |
| വിതരണം | അരോമ മൂവി ഇന്റർനാഷണൽ |
റിലീസ് തീയതി | 2001 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിജി തമ്പിയുടെ സംവിധാനത്തിൽ ജയറാം, സിദ്ദിഖ്, രാജൻ പി. ദേവ്, നന്ദിനി, പൂർണ്ണിമ മോഹൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാറാണത്ത് തമ്പുരാൻ. അരോമ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എം. സുനിൽകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.
അഭിനേതാക്കൾ
[തിരുത്തുക]സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
- ഓ ബട്ടർ ഫ്ലൈ – എം.ജി. ശ്രീകുമാർ
- താമരപ്പൂവേ തങ്കനിലാവേ – കെ.എസ്. ചിത്ര
- ആയിരം പക്ഷികൾ പാടി – കെ.എസ്. ചിത്ര, കോറസ്
- ആതിരേ യദു രാധികേ – കെ.ജെ. യേശുദാസ്
- മയിൽപ്പീലിക്കൂട്ടിൽ മയങ്ങും – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | പ്രതാപൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| കല | നേമം പുഷ്പരാജ് |
| ചമയം | കെ. മോഹൻദാസ്, ദുരൈ |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, ദുരൈ |
| നൃത്തം | കുമാർ ശാന്തി |
| സംഘട്ടനം | ത്യാഗരാജൻ |
| പരസ്യകല | ഹരിത |
| യൂണിറ്റ് | കാർത്തിക സിനി യൂണിറ്റ് |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | ഹരി തിരുമല |
| എഫക്റ്റ്സ് | മുരുകേഷ് |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | അരോമ മോഹൻ |
| ടൈറ്റിൽസ് | പത്മനാഭൻ |
| അസോസിയേറ്റ് എഡിറ്റർ | രാജു |
| ലെയ്‌സൻ | സെയ്ദ് ഇബ്രാഹിം |
| അസോസിയേറ്റ് ഡയറൿടർ | സജി സുരേന്ദ്രൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നാറാണത്ത് തമ്പുരാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നാറാണത്ത് തമ്പുരാൻ Archived 2014-07-28 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
