ഡ്യൂപ് ഡ്യൂപ് ഡ്യൂപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിസാർ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡ്യൂപ്പ് ഡ്യൂപ് ഡ്യൂപ്പ്. സി.പി. രാജശേഖരൻ, ബൈജുജോസഫ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

  • CP രാജശേഖരൻ
  • ബൈജു ജോസഫ്
  • ഹേസ്റ്റിംഗ്
  • ജോസ് പല്ലിശ്ശേരി
  • കലാഭവൻ ഹനീഫ്
  • കലാഭവൻ നാരായണൻകുട്ടി
*നാലിന്  പൊട്ടി 
  • രാജീവ് കളമശ്ശേരി
  • ശാന്തകുമാരി
  • ഷഫീർ
  • ശലോമോൻ
"https://ml.wikipedia.org/w/index.php?title=ഡ്യൂപ്_ഡ്യൂപ്_ഡ്യൂപ്&oldid=2840613" എന്ന താളിൽനിന്ന് ശേഖരിച്ചത്