Jump to content

റെഡ് ഇന്ത്യൻസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Red Indians
സംവിധാനംSunil
നിർമ്മാണംJasim Bachan
അഭിനേതാക്കൾVijayaraghavan
Vikram
Preetha
സംഗീതംS. P. Venkatesh
ഛായാഗ്രഹണംTony
റിലീസിങ് തീയതി
  • 16 ഡിസംബർ 1999 (1999-12-16)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം173 minutes

സുനിൽ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ് ഇന്ത്യൻസ്[1]. അഹമ്മദ് ബച്ചൻ നിർമ്മാതാവ് ആയിരുന്ന ഈ ചിത്രത്തിൽ വിക്രം, പ്രീത വിജയകുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. [2][3]


അഭിനേതാക്കൾ

[തിരുത്തുക]
  • വിക്രം
  • പ്രീത വിജയകുമാർ
  • മഞ്ജുള വിജയകുമാർ
  • വിജയരാഘവൻ
  • മൻസൂർ അലി ഖാൻ
  • ദളപതി ദിനേശ്
  • ചരൺരാജ്
  • ദേവൻ
  • ക്യാപ്റ്റൻ രാജു

അവലംബം

[തിരുത്തുക]
  1. "Red Indians [2001]". Retrieved 15 April 2018.
  2. http://popcorn.oneindia.in/movie-cast/7661/rajaputhran.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "Red Indians Malayalam Movie,Red Indians Movie Review, Wiki, Story, Release Date - FilmiBeat". Retrieved 19 April 2017.