കാട്ടുകുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുകുതിര
പോസ്റ്റർ
സംവിധാനം പി.ജി. വിശ്വംഭരൻ
നിർമ്മാണം എ.കെ.കെ. ബാപ്പു
രചന എസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾ തിലകൻ
ഇന്നസെന്റ്
വിനീത്
കെ.പി.എ.സി. ലളിത
കവിയൂർ പൊന്നമ്മ
അഞ്ജു
സംഗീതം ജോൺസൺ
ഛായാഗ്രഹണം സരോജ് പാഡി
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോ അറയ്ക്കൽ മൂവീസ്
റിലീസിങ് തീയതി 1990
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1990-ൽ എസ്.എൽ. പുരം സദാനന്ദൻ രചിച്ച് പി.ജി. വിശ്വംഭരൻ സം‌വിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ കാട്ടുകുതിര. അറയ്ക്കൽ മൂവീസ് നിർമിച്ച ഈ ചിത്രത്തിന് സം‌ഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്. പ്രശസ്ത ചലച്ചിത്രനടൻ രാജൻ പി. ദേവ് സം‌വിധാനം ചെയ്ത് അഭിനയിച്ച കാട്ടുകുതിര എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഇത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുകുതിര&oldid=2330279" എന്ന താളിൽനിന്നു ശേഖരിച്ചത്