പരമ്പര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമ്പര
സംവിധാനംസിബി മലയിൽ
രചനഎസ്.എൻ. സ്വാമി
കഥഎസ്.എൻ. സ്വാമി
സംഭാഷണംഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മുട്ടി
സുരേഷ് ഗോപി
സുമലത
സംഗീതംമോഹൻ സിത്താര
ഗാനരചനശ്രീകുമാരൻ തമ്പി കൈതപ്രം
ചിത്രസംയോജനംഭൂമിനാഥൻ
റിലീസിങ് തീയതി
  • 20 ഡിസംബർ 1990 (1990-12-20)
രാജ്യംഇന്ത്യ
ഭാഷമലയാളം

എസ്.എൻ. സ്വാമി തിരക്കഥയും സംഭാഷണവുമെഴുതി സിബി മലയിൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് പരമ്പര. മമ്മൂട്ടി ഇരട്ടവേഷം സ്വീകരിക്കുന്ന ഈ ചിത്രത്തിലെ നായിക സുമലത ആണ്. [1] ഈ ചിത്രം ഹിന്ദിയിൽ അജയ് ദേവഗൺ, അമരീഷ് പുരി എന്നിവർ നടിച്ച ഫൂൽ ഔർ കാണ്ടേ എന്ന ചിത്രത്തിന്റെ സ്വതന്ത്ര നിർമ്മാണമാണ്. തെളുഗുവിൽ വരസുധു എന്ന പേരിലും ഈ ചിത്രം ഇറങ്ങിയിട്ടുണ്ട്.[2]

കഥാവസ്തു[തിരുത്തുക]

തന്റെ പുത്രനെ കൊള്ളക്കാർ തട്ടിക്കൊണ്ടുപൊകുമ്പോൽ ജോണി അച്ചനും പഴയ കൊള്ളക്കാരനുമായ ലോറൻസിന്റെ മകനെ തിരിച്ചുപിടിക്കാനായി പാത തുടരുന്നു. അമ്മയുടെ മരണത്തോടെ അച്ഛന്റെ പാത തെറ്റാണെന്ന അഭിപ്രായത്തിലായിരുന്നു ജോണി.

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജോണി/ ലോറൻസ്
2 സുമലത മീര
3 സുരേഷ് ഗോപി ചന്തു
4 മലേഷ്യ വാസുദേവൻ കാളിയപ്പ ചെട്ടിയാർ
5 കുതിരവട്ടം പപ്പു അച്ചുതൻ
6 സത്താർ പോലീസ് ഓഫീസർ
7 എം.എസ്. തൃപ്പൂണിത്തുറ മീരയുടെ അച്ചൻ
8 ചിത്ര മേരി ലോറൻസ്
9 അലക്സ് മാത്യു

പാട്ടരങ്ങ്[4][തിരുത്തുക]

ക്ര. നം. ഗാനം രാഗം ആലാപനം വരികൾ
1 കോലക്കുരുവി കെ.എസ്. ചിത്ര കൈതപ്രം
2 ഒന്നാം മാനം ജി. വേണുഗോപാൽ ശ്രീകുമാരൻ തമ്പി
3 ഒന്നാം മാനം (ശോകം) ജി. വേണുഗോപാൽ ശ്രീകുമാരൻ തമ്പി

അവലംബം[തിരുത്തുക]

  1. https://malayalasangeetham.info/m.php?1792
  2. Benson Philip (2016-06-18). "Mammootty and double role connection!". Times of India.
  3. "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. ശേഖരിച്ചത് 2018-01-29.
  4. http://malayalasangeetham.info/m.php?1792

പുറം കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

പരമ്പര

"https://ml.wikipedia.org/w/index.php?title=പരമ്പര_(ചലച്ചിത്രം)&oldid=2718994" എന്ന താളിൽനിന്ന് ശേഖരിച്ചത്