മറുപുറം
ദൃശ്യരൂപം
| മറുപുറം | |
|---|---|
| സംവിധാനം | വിജി തമ്പി |
| തിരക്കഥ | കലൂർ ഡെന്നിസ് രഞ്ജിത്ത് |
| Story by | വിജി തമ്പി |
| നിർമ്മാണം | ജോയ് തോമസ് |
| അഭിനേതാക്കൾ | ജയറാം മുകേഷ് സുകുമാരൻ ഉർവശി |
| ഛായാഗ്രഹണം | കെ.ജി. ജയൻ ജയാനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ.പി.പുത്രൻ |
| സംഗീതം | മോഹൻ സിത്താര |
നിർമ്മാണ കമ്പനി | ജൂബിലി പ്രൊഡക്ഷൻസ് |
| വിതരണം | ജൂബിലി പ്രൊഡക്ഷൻസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിജി തമ്പിയുടെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മറുപുറം. ജയറാം, മുകേഷ്, സുകുമാരൻ, ഉർവശി, എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ വിജി തമ്പിയും തിരക്കഥ കലൂർ ഡെന്നീസും രചിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മറുപുറം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മറുപുറം