ഉള്ളടക്കത്തിലേക്ക് പോവുക

ഗജകേസരിയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗജകേസരിയോഗം
സംവിധാനംപി.ജി. വിശ്വംഭരൻ
കഥബാബു.ജി നായർ
തിരക്കഥകലൂർ ഡെന്നീസ്
നിർമ്മാണംമുംതാസ് ബഷീർ
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സുനിത
ഇന്നസെന്റ്
ഛായാഗ്രഹണംസരോജ്ജ് പാഡി
ചിത്രസംയോജനംജി. മുരളി
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
പ്രതീക്ഷ പിക്‌ചേഴ്സ്
വിതരണംപ്രതീക്ഷ പിക്‌ചേഴ്സ്
റിലീസ് തീയതി
  • 1990 (1990)
രാജ്യംഭാരതം
ഭാഷമലയാളം

പി. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മുംതാസ് ബഷീർ നിർമ്മിച്ച 1990 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗജകേസരിയോഗം [1] ഇന്നസെന്റ്, മുകേഷ്, സുനിത പ്രധാന വേഷങ്ങളിൽ.എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്[2] കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ ഈണമിട്ടു.[3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ഇന്നസെന്റ്കെ. അയ്യപ്പൻ നായർ
2മുകേഷ്വിനയചന്ദ്രൻ
3സുനിതകാർത്തിക
4കെ.പി.എ.സി. ലളിതമാധവി അയ്യപ്പൻ നായർ
5കെ.ബി. ഗണേഷ് കുമാർവാസു
6തെസ്‌നിഖാൻസുഹറ ഖാദർ
7മാമുക്കോയഅനച്ചൂണ്ടി രാഘവൻ നായർ
8ജഗദീഷ്പരശുരാമൻ
9ഒടുവിൽ ഉണ്ണികൃഷ്ണൻതഹസിൽദാർ
10പറവൂർ ഭരതൻഖാദർ
11ഫിലോമിനതഹസിൽദാറിന്റെ അമ്മ
12സുകുമാരിസരോജിനി നായർ
13സൈനുദ്ദീൻവീരരാഘവൻനായർ
11സിദ്ദിഖ്രാം മോഹൻ ഐ.എ.എസ്
12ബാലൻ കെ. നായർനാരായണൻ നമ്പ്യാർ
13കുഞ്ചൻഷഞ്ചർ ജി. ചത്തനാർ
11രാജൻ മണ്ണാരക്കയം
12ബൈജുതാംപി തോമസ്
13

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആനച്ചന്തംഇന്നസന്റ്
2നിറമാലക്കാവിൽഉണ്ണി മേനോൻസുജാത മോഹൻ ,കോറസ്‌

ബോക്സ് ഓഫീസ്

[തിരുത്തുക]

ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.[6][7]

പരാമർശങ്ങൾ

[തിരുത്തുക]
  1. ↑ "ഗജകേസരിയോഗം (1990)". www.malayalachalachithram.com. Retrieved 2014-10-30.
  2. ↑ "ഗജകേസരിയോഗം (1990)". malayalasangeetham.info. Archived from the original on 1 November 2014. Retrieved 2014-10-30.
  3. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-04. Retrieved 2020-01-23.
  4. ↑ "ഗജകേസരിയോഗം (1990)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "ഗജകേസരിയോഗം (1990)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-10-29. Retrieved 2020-01-23.
  6. ↑ "Veteran Malayalam director P G Viswambharan dead". Sify. 16 June 2010. Archived from the original on 12 March 2018. Retrieved 12 March 2018.
  7. ↑ "P.G. Viswambharan dead". The Hindu. 17 June 2010. Archived from the original on 2024-12-11. Retrieved 2025-11-07.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ഗജകേസരിയോഗം (1990)

"https://ml.wikipedia.org/w/index.php?title=ഗജകേസരിയോഗം&oldid=4673171" എന്ന താളിൽനിന്ന് ശേഖരിച്ചത്