ഉള്ളടക്കത്തിലേക്ക് പോവുക

കെമിസ്ട്രി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chemistry
പ്രമാണം:Chemistry film.jpg
സംവിധാനംViji Thampi
കഥVinu Kiriyath
നിർമ്മാണം
  • Adv. Nagaraj
  • Vikas Agarwal
അഭിനേതാക്കൾ
ഛായാഗ്രഹണംSanjeev Shankar
ചിത്രസംയോജനംRaja Mohammad
സംഗീതംM. Jayachandran
റിലീസ് തീയതി
  • 20 November 2009 (2009-11-20)
രാജ്യംIndia
ഭാഷMalayalam

2009ൽ വിജി തമ്പി സംവിധാനം ചെയ്ത ഒരു മലയാള ഹൊറർ ചലച്ചിത്രമാണ് "കെമിസ്ട്രി" ശരണ്യ മോഹൻ, ശില്പ ബാല,മുകേഷ്, എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. 2008ൽ അമ്പലപ്പുഴ നടന്ന മൂന്ന് സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്ത സംഭവം ആണ് സിനിമയുടെ ഇതിവൃത്തം.

"https://ml.wikipedia.org/w/index.php?title=കെമിസ്ട്രി_(ചലച്ചിത്രം)&oldid=4092021" എന്ന താളിൽനിന്ന് ശേഖരിച്ചത്