ബ്ലാക്ക് ഡാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാക്ക് ഡാലിയ
ഡി.വി.ഡി. പുറംചട്ട
സംവിധാനം അഡ്വ. ബാബുരാജ്
നിർമ്മാണം എം.കെ. മുഹമ്മദ്
രചന ബാബുരാജ്
അഭിനേതാക്കൾ സുരേഷ് ഗോപി
അരുൺ
ബാബുരാജ്
വാണി വിശ്വനാഥ്
സംഗീതം സയൻ അൻ‌വർ
ഛായാഗ്രഹണം പി. സുകുമാർ
ഗാനരചന ജോഫി തരകൻ
ഐ.എസ്. കുണ്ടൂർ
ഡോ. ദീപക് സ്നേഹ്
ചിത്രസംയോജനം ഡോൺ മാക്സ്
സ്റ്റുഡിയോ എം.കെ. ഫിലിംസ്
വിതരണം വൈശാഖ റിലീസ്
റിലീസിങ് തീയതി 2009
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ബാബുരാജിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, അരുൺ, ബാബുരാജ്,വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബ്ലാക്ക് ഡാലിയ. എം.കെ. ഫിലിംസിന്റെ ബാനറിൽ എം.കെ. മുഹമ്മദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖ റിലീസ് ആണ്. ബാബുരാജ് തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ജോഫി തരകൻ, ഐ.എസ്. കുണ്ടൂർ, ഡോ. ദീപക് സ്നേഹ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സയൻ അൻ‌വർ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. മെയ് മാസം – ജ്യോത്സ്ന (ഗാനരചന: ജോഫി തരകൻ)
  2. ശ്യാമ വർണ്ണന് – കെ.എസ്. ചിത്ര (ഗാനരചന: ഐ.എസ്. കുണ്ടൂർ)
  3. നറു ചിരിയിൽ – സയനോര ഫിലിപ്പ് (ഗാനരചന: ജോഫി തരകൻ)
  4. നസർ നസർ കി – രശ്മി അഹമ്മദ് (ഗാനരചന: ഡോ. ദീപക് സ്നേഹ്)
  5. ഒരു പിടി മണ്ണിൽ – കെ.എസ്. ചിത്ര (ഗാനരചന: ഐ.എസ്. കുണ്ടൂർ)
  6. കിളി വാതിൽ അടഞ്ഞു – സുജാത മോഹൻ (ഗാനരചന: ഐ.എസ്. കുണ്ടൂർ)

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ഡാലിയ&oldid=2330708" എന്ന താളിൽനിന്നു ശേഖരിച്ചത്