അരുൺ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരുൺ (ചലച്ചിത്രനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അരുൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അരുൺ (വിവക്ഷകൾ) എന്ന താൾ കാണുക. അരുൺ (വിവക്ഷകൾ)

മലയാളചലച്ചിത്രനടൻ.എറണാകുളം ജില്ലയിലെ ഏലൂർ സ്വദേശി. 2000 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കിഷോർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തി. 2004ൽ ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ അരുണിന് തുടർന്ന് ശ്രദ്ധേയമായ പല വേഷങ്ങളും ലഭിച്ചു.

ചിത്രങ്ങൾ[തിരുത്തുക]

 • ലൈഫ് ഈസ് ബ്യൂട്ടിഫുൾ
 • ഫോർ ദ പീപ്പിൾ
 • നവംബർ റെയ്ൻ
 • ക്വട്ടേഷൻ
 • അമൃതം
 • പതാക
 • ബൈ ദ പീപ്പിൾ
 • ബൽറാം വേഴ്സസ് താരാദാസ്
 • കളഭം
 • അനാമിക
 • അന്തിപ്പൊൻവെട്ടം
"https://ml.wikipedia.org/w/index.php?title=അരുൺ_(നടൻ)&oldid=2329679" എന്ന താളിൽനിന്ന് ശേഖരിച്ചത്