ഉള്ളടക്കത്തിലേക്ക് പോവുക

വിന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിന്റർ
സിനിമയുടെ പോസ്റ്റർ
സംവിധാനംദീപു കരുണാകരൻ
കഥദീപു കരുണാകരൻ
നിർമ്മാണംകെ. രാധാകൃഷ്ണൻ
അഭിനേതാക്കൾജയറാം
ഭാവന
സംഗീതംഎം. ആർ. രാജ്കൃഷ്ണൻ
വിതരണംസ്കൈബ്ലൂ റിലീസ്
റിലീസ് തീയതിs
16 ജൂലൈ, 2009
ദൈർഘ്യം
111 മിനിട്ടുകൾ
രാജ്യം ഇന്ത്യ
ഭാഷമലയാളം

ദീപു കരുണാകരന്റെ സംവിധാനത്തിൽ 2009 ജൂലൈയിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് വിന്റർ. ജയറാം, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് കെ. രാധാകൃഷ്ണനാണ്. എം.ആർ. രാജ്കൃഷ്ണനാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1] ഈ ചിത്രം ഒരു പരാജയമായിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ വിന്റർ Archived 2014-07-26 at the Wayback Machine: സിനിമയെക്കുറിച്ച്- മലയാളസംഗീതം.ഇൻഫോ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിന്റർ&oldid=4574183" എന്ന താളിൽനിന്ന് ശേഖരിച്ചത്