Jump to content

മീരാ വാസുദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീരാ വാസുദേവ്
ജനനം (1982-01-29) 29 ജനുവരി 1982  (42 വയസ്സ്)
മറ്റ് പേരുകൾമീരാ വാസുദേവ്
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം2003 – 2009; 2012
2016 – ഇതുവരെ
ജീവിതപങ്കാളി(കൾ)
വിശാൽ അഗർവാൾ
(m. 2005; div. 2008)

ജോൺ കോക്കെൻ
(m. 2012; div. 2016)

Vipin
(m. 2024)
കുട്ടികൾ1

മീരാ വാസുദേവൻ (ജനനം: ജനുവരി 29, 1982) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലും ആണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അവർ തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്.[1] ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം മീരാ വാസുദേവിനായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

വാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്.[2] അവരുടെ ഇളയ സഹോദരിയായ അശ്വിനി[3] സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിരുന്നു.[4] ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെ[5] അവർ വിജയകരമായി ഒരു മോഡായി പ്രശസ്തി നേടി.[6]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2003 Golmaal Meenakshi Narahari Telugu
Rules: Pyaar Ka Superhit Formula Radha Hindi
Unnai Saranadainthen Bobby Tamil Tamil Nadu State Film Special Award for Best Actress
2004 Anjali I Love You Telugu
2005 Arivumani Tamil
Thanmathra Lekha Ramesan Malayalam Asianet Award for Best Female New Face of the Year
2006 Jaadu Sa Chal Gayaa Nandini Hindi
Jerry Jeeva Tamil
Oruvan Jaya Bharathan Malayalam
2007 Ekantham Dr. Sophie Malayalam
Valmeekam Krishnapriya Malayalam
Kaakki Sethulakshmi Ramakrishnan Malayalam
Chain Kulii Ki Main Kulii Malini Hindi
2008 Thodi Life Thoda Magic Naina Hindi
Kathi Kappal Saaral Parivallal Tamil
Pachamarathanalil Sneha's mother Malayalam
Gulmohar Chithra Malayalam
2009 Orkkuka Vallappozhum Sethu's mother Malayalam
Decent Parties Sreeja Sudheendran Malayalam
Vairam: Fight For Justice Devi Sivarajan Malayalam
2010 Aattanayagan Indra Tamil
2012 Kochi Savithri Malayalam
916 Chandrika Malayalam
2016 Sahapadi 1975 Malayalam
2017 Chakkaramaavin Kombathu Dr.Lucy Malayalam
2018 Painting Life Wife Malayalam/English delayed
2018 Adanga Maru Subash's Sister-in-law Tamil
2019 Kutty Mama Senior Anjali Malayalam
TBA Silencer Thresia Malayalam
TBA Krithi Malayalam
TBA Thakkol Malayalam
TBA Appuvinte Sathyanweshanam Malayalam
TBA Payakappal Malayalam
ടെലിവിഷൻ പരമ്പരകൾ
വർഷം സിനിമ കഥാപാത്രം ഭാഷ ചാനൽ കുറിപ്പുകൾ
2002 Devi Uma Hindi Sony India
2006 Penn Deepa Tamil Sun TV
2007 Kanalpoovu Malayalam Jeevan TV Won, Kerala State TV Award For Best Actress

2020

“Kudumbavilakku
   Sumithra
  Malayalam

അവലംബം

[തിരുത്തുക]
  1. "Archived copy". Archived from the original on 6 ജനുവരി 2010. Retrieved 9 നവംബർ 2009.{{cite web}}: CS1 maint: archived copy as title (link)
  2. "Bollywood Cinema News - Bollywood Movie Reviews - Bollywood Movie Trailers - IndiaGlitz Bollywood". Archived from the original on 2005-02-10. Retrieved 2019-05-31.
  3. "Behindwoods : Meera Vasudevan's Special". www.behindwoods.com.
  4. "Bowled over by cinema". 30 March 2007 – via www.thehindu.com.
  5. "Focussed". 27 March 2006 – via www.thehindu.com.
  6. "Bollywood Cinema News - Bollywood Movie Reviews - Bollywood Movie Trailers - IndiaGlitz Bollywood". Archived from the original on 2005-02-10. Retrieved 2019-05-31.
"https://ml.wikipedia.org/w/index.php?title=മീരാ_വാസുദേവ്&oldid=4105594" എന്ന താളിൽനിന്ന് ശേഖരിച്ചത്