അച്ഛനും അമ്മയും ചിരിക്കുമ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ഛനും അമ്മയും ചിരിക്കുമ്പോൾ
സംവിധാനംബിനോയ് ജോൺ
നിർമ്മാണംബിനോയ് ജോൺ
രചനബിനോയ് ജോൺ
തിരക്കഥബിനോയ് ജോൺ
സംഭാഷണംബിനോയ് ജോൺ
അഭിനേതാക്കൾബിനോയ് ജോൺbr>രമേഷ് പിഷാരടി
കെ.ടി.എസ്. പടന്നയിൽ
സംഗീതംസുജയ്
ഗാനരചനബിനോയ് ജോൺ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംക്രൈസ്റ്റ് കിങ്
റിലീസിങ് തീയതി
  • 5 ജൂൺ 2009 (2009-06-05)
രാജ്യംഭാരതം
ഭാഷമലയാളം

2009ൽ ബിനോയ് ജോൺ യുടെ കഥ അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സയം നിർമ്മിച്ചതും സംവിധാനം ചെയ്തതുമായ ചിത്രമാണ് അച്ഛനും അമ്മയും ചിരിക്കുമ്പോൾ.[1] ബിനോയ് ജോൺരമേഷ് പിഷാരടികെ.ടി.എസ്. പടന്നയിൽതുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ബിനോയ് ജോൺ വരികൾ എഴുതിസുജയ് ഈണം പകർന്നവയാണ്.[2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ബിനോയ് ജോൺ മാത്യു ചാക്കൊ
2 രമേഷ് പിഷാരടി ജോസ് ചാക്കോ (ജോസുട്ടി)
3 കെ.ടി.എസ്. പടന്നയിൽ ചാക്കോച്ചൻ
4 ധർമജൻ
5 അംബിക മോഹൻ
6 ആശ
7 കല്യാണി

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :ബിനോയ് ജോൺ
ഈണം : സുജയ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദൈവത്തെ പാടി ബിജു നാരായണൻ
2 എൻ തീരാത്ത വേദനയും ബിജു നാരായണൻ
3 എന്റെ മണ്ണ് രഞ്ജിത്ത് ഗോവിന്ദ്
4 കാക്കേ കാക്കേ കൂടെവിടെ രഞ്ജിത്ത് ഗോവിന്ദ്
5 ലക്കിടിക്ക് അഫ്‌സൽ സംഘം
6 ഓലഞ്ഞാലിക്കിളി ഗായത്രി അശോകൻ
7 ഓലഞ്ഞാലിക്കിളി രഞ്ജിത്ത് ഗോവിന്ദ്
8 തൻ ശ്രുതി മധു ബാലകൃഷ്ണൻ

അവലംബം[തിരുത്തുക]

  1. "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". m3db.com. Retrieved 2018-08-01.
  2. "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". www.malayalachalachithram.com. Retrieved 2018-08-01.
  3. "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". malayalasangeetham.info. Retrieved 2018-08-01.
  4. "അച്ഛനും അമ്മയും ചിരിക്കുമ്പോൾ(2009)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അച്ഛനും അമ്മയും ചിരിക്കുമ്പോൾ(2009)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

അച്ഛനും അമ്മയും ചിരിക്കുമ്പോൾ2009