ഗ്രേസി സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രേസി സിംഗ്
Gracy singh 2011.jpg
ജനനം (1980-07-20) 20 ജൂലൈ 1980  (40 വയസ്സ്)
തൊഴിൽActress, NGO director
സജീവ കാലം1999–present

ബോളിവുഡ് രംഗത്തെ ഒരു നടിയാണ് ഗ്രേസി സിംങ്(ജനനം: [[ജൂലൈ 20, 1980).

അഭിനയജീവിതം[തിരുത്തുക]

അമീർ ഖാൻ മുൻ‌നിര നായകനായി അഭിനയിച്ച വിജയ ചിത്രമായ ലഗാൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതിനു ശേഷമാണ് ഗ്രേസി ചലച്ചിത്ര രംഗത്തെ ശ്രദ്ധേയയാ‍യത്. ആദ്യ കാലത്ത് ഒരു നർത്തക ഗ്രൂപ്പിൽ ആയിരുന്ന ഗ്രേസി അഭിനയം തുടങ്ങിയതൊരു ടെലിവിഷൻ പരമ്പരയായ അമാനത്തിൽ അഭിനയിച്ചുകൊണ്ടാണ്. പിന്നീട് കാജോൾ പ്രധാന വേഷത്തിൽ അഭിനയിച്ച ഹം ആപ്കെ ദിൽ മൈൻ രെഹ്തെ ഹെ എന്ന ചിത്രത്തിലും അഭിനയിച്ചു.മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിലെ അഭിനയവുംശ്രദ്ധിക്കപ്പെട്ടു.ലൗഡ് സ്പീക്കർ എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ചില തെലുഗു ചിത്രങ്ങളിലും അഭിനയിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രേസി_സിംഗ്&oldid=2914673" എന്ന താളിൽനിന്ന് ശേഖരിച്ചത്