കാഞ്ചീപുരത്തെ കല്യാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാഞ്ചീപുരത്തെ കല്യാണം
സംവിധാനംഫാസിൽ-ജയകൃഷ്ണ
നിർമ്മാണംസോമൻ പല്ലാട്ട്
ലീല സോമൻ
കഥഫാസിൽ ജയകൃഷ്ണ
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾസുരേഷ് ഗോപി
മുകേഷ്
ജഗതി ശ്രീകുമാർ
മുക്ത ജോർജ്ജ്
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
രാജീവ് ആലുങ്കൽ
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംമനോജ്
വിതരണംജ്യോതിർഗമയ റിലീസ്
സ്റ്റുഡിയോജ്യോതിർഗമയ
റിലീസിങ് തീയതി2009
രാജ്യംഇന്ത്യ
ഭാഷമലയാളം

ഫാസിൽ-ജയകൃഷ്ണ എന്നിവരുടെ സംവിധാനത്തിൽ സുരേഷ് ഗോപി, മുകേഷ്, ജഗതി ശ്രീകുമാർ, മുക്ത ജോർജ്ജ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം. ജ്യോതിർഗമയയുടെ ബാനറിൽ സോമൻ പല്ലാട്ട്, ലീല സോമൻ എന്നിവർ നിർമ്മിച്ച ചെയ്ത ഈ ചിത്രം ജ്യോതിർഗമയ റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ഫാസിൽ-ജയകൃഷ്ണ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ
  1. അങ്കക്കലി അളിയാ – കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, കോറസ്
  2. എന്നടാ ശോല്ലടാ – സുജാത മോഹൻ
  3. അത്തിമരക്കിളീ – സുജാത മോഹൻ, കോറസ് (ഗാനരചന: രാജീവ് ആലുങ്കൽ)

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാഞ്ചീപുരത്തെ_കല്യാണം&oldid=2330275" എന്ന താളിൽനിന്ന് ശേഖരിച്ചത്